BAHRAIN മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം Admin November 12, 2026 9:55 pm