Tag: INDIAN SCHOOL
ഈദ് നിറവിൽ പ്രവാസി സമൂഹം; ഇന്ത്യന് സ്കൂളിലെ ഈദ് ഗാഹില് അണിനിരന്നത് ആയിരങ്ങള്
മനാമ: ഇന്ത്യന് സ്കൂള് ഗ്രൗണ്ടില് സുന്നീ ഔഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്ക്കായി നടത്തിയ ഈദ് ഗാഹില് ആയിരങ്ങള് അണിനിരന്നു. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷം മുടങ്ങിപ്പോയ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ്...
സേവ് സോയിൽ കാമ്പയിനിൽ പങ്കാളികളായി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളും
മനാമ: മണ്ണ് നശീകരണത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സേവ് സോയിൽ മൂവ്മെന്റ് സെഷൻ ഇന്ത്യൻ സ്കൂളിൽ നടന്നു. മണ്ണ് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ആത്മീയ ആചാര്യനായ സദ്ഗുരു ആരംഭിച്ച...
തന്റെ സ്വപ്നത്തിലെ കാർ വരച്ച് നേടിയത് 3000 ഡോളർ സമ്മാനം; ചിത്രകലാ മത്സരത്തിൽ ജേതാവായി...
മനാമ: പതിനഞ്ചാമത് ടൊയോട്ട ഡ്രീം കാർ ആർട്ട് മത്സരത്തിന്റെ റീജിയണൽ എഡിഷനിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ത്രിദേവ് കരുൺ അമ്പായപുറത്ത് (12) ജേതാവായി. ടൊയോട്ട ഡ്രീം കാർ ആർട്ട് മത്സരത്തിന്റെ 12-15 വയസ്സ്...
അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യൻ സ്കൂളിന് 23 മെഡലുകൾ
മനാമ: ബഹ്റൈൻ സ്കൂൾ ആൻഡ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്ലറ്റിക് മീറ്റിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) 23 മെഡലുകൾ നേടി. പ്രൈവറ്റ് സ്കൂളുകൾ പങ്കെടുത്ത മീറ്റിൽ 13 സ്വർണവും 7...
ഇന്ത്യൻ സ്കൂളിലെ 26 വർഷത്തെ സേവനത്തിന് വിരാമമിട്ട് മുതിർന്ന അധ്യാപകനായ എം.എസ്.പിള്ള ബഹ്റൈനോട് വിടപറയുന്നു
മനാമ: ഇന്ത്യൻ സ്കൂളിലെ 26 വർഷത്തെ സേവനത്തിന് ശേഷം മുതിർന്ന അധ്യാപകനായ എം.എസ്.പിള്ള ബഹ്റൈനോട് വിടപറയുന്നു. അക്കാദമിക് കോഓർഡിനേറ്ററായി വിരമിക്കുന്ന എം.എസ്.പിള്ള 1995 ഏപ്രിൽ രണ്ടിന് ഇന്ത്യൻ സ്കൂളിൽ സീനിയർ വിഭാഗത്തിൽ ഫ്രഞ്ച്...
സ്കൂൾ പൂന്തോട്ടത്തിലെ കലാ സൃഷ്ടിയിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈന് ഒന്നാം സ്ഥാനം
മനാമ: ബഹ്റൈൻ ഗാർഡൻ ക്ലബ് വാർഷിക പുഷ്പ-പച്ചക്കറി പ്രദർശനത്തോടനുബന്ധിച്ച് നടന്ന ‘സ്കൂൾ പൂന്തോട്ടത്തിലെ മികച്ച കലാപ്രദർശനം’ മത്സരവിഭാഗത്തിൽ ഒന്നാം സമ്മാനം ഇന്ത്യൻ സ്കൂൾ ബഹ്റൈൻ കരസ്ഥമാക്കി. ഈ വിഭാഗത്തിൽ വിദ്യാർത്ഥികളോട് സ്കൂൾ പൂന്തോട്ടത്തിൽ...
പാഴ്വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ: ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിക്ക് കലാംസ് വേൾഡ് റെക്കോർഡ്
മനാമ: ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അനു ജെക്ഷിൽ സെൽവകുമാറിനു കലാംസ് വേൾഡ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചു. പാഴ് വസ്തുക്കളുപയോഗിച്ച് ഏറ്റവും കൂടുതൽ കരകൗശല വസ്തുക്കൾ നിർമ്മിച്ചതിനാണ് കലാംസ് വേൾഡ് റെക്കോർഡ്സ്...
ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഇന്റർനാഷണൽ അബാക്കസ് മത്സരത്തിൽ ചാമ്പ്യന്മാരായി
മനാമ: ജനുവരിയിൽ ഓൺലൈനിൽ നടന്ന ഏഴാമത് ഇന്റർനാഷണൽ ബ്രെയ്നോബ്രെയ്ൻ അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്കൂളിലെ 19 വിദ്യാർത്ഥികൾ വിജയികളായി. താഴെപ്പറയുന്നവരാണ് ഇന്ത്യൻ സ്കൂളിൽ നിന്നുള്ള ചാമ്പ്യന്മാർ: ആദർശ് രമേഷ് (ഗ്രേഡ് 4), അമേയ...
ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് ദേശീയ കായിക ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യന് സ്കൂള് റിഫ കാമ്പസ് വിദ്യാര്ത്ഥികള്ക്കായി ദേശീയ കായിക ദിന പരിപാടികള് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ക്ലാസ് റൂം വ്യായാമങ്ങള്, വീഡിയോ അവതരണങ്ങള് തുടങ്ങിയ പരിപാടികള് ഓരോ തലത്തിലും ഓണ്ലൈനായി സംഘടിപ്പിച്ചു. വിദ്യാര്ത്ഥികള്...
ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂൾ ജനുവരി 27-നു പഞ്ചാബി ദിവസ്-2022 ഓൺലൈനായി നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ പഞ്ചാബി ഭാഷാ വിഭാഗം സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു. സ്കൂൾ വിദ്യാർഥികളായ രശ്മി ഗണേഷ്,...