Home Tags Iran

Tag: iran

സൗദി അറേബ്യന്‍ തീരത്ത് ഇറാനിയന്‍ എണ്ണക്കപ്പലില്‍ സ്ഫോടനമുണ്ടായതായി റിപ്പോർട്ട്

സൗദി അറേബ്യന്‍ തീരത്ത് ഇറാനിയന്‍ എണ്ണക്കപ്പലില്‍ വെള്ളിയാഴ്ച രാവിലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. സ്ഫോടനത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചു. സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചെങ്കലില്‍ വെച്ചാണ്...

സൗദി അരാംകോ ആക്രമിച്ചതിന് പിന്നിൽ ഇറാൻ; തെളിവുകൾ പുറത്തുവിട്ട് സൗദി

റിയാദ്: സൗദിയിലെ അരാംകോ എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സ്ഥിരീകരിച്ച് സൗദി. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങളും ഹൂതി വിമതരുടെ ആക്രമണങ്ങളുടെ കണക്കുകളും സൗദി പ്രതിരോധവക്താവ് തുർക്കി-അൽ-മാലിക്കി...

പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ നിന്ന് മലയാളികൾ ഉൾപ്പെടെ 7 ജീവനക്കാരെ വിട്ടയക്കാമെന്ന് ഇറാന്‍

ലണ്ടന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപറോയിൽ നിന്ന് മലയാളികൾ ഉൾപ്പെടെ 7 ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്റെ ദേശീയ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു. ജൂലായ് 19 നാണ് സമുദ്രാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച്...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികളും; ക്യാപ്റ്റൻ കൊച്ചി സ്വദേശിയെന്ന് സൂചന

ടെഹ്‍റാന്‍: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികൾ ഉള്ളതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ജീവനക്കാരായ 23 പേരില്‍ 18 പേരും ഇന്ത്യക്കാരാണ്. ഇതിൽ മൂന്ന്...

പടപ്പുറപ്പാടുമായി അമേരിക്ക; ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നു ബഹ്റൈന്‍, ഗൾഫ് രാജ്യങ്ങളുടെ...

ഇറാനെതിരായ നീക്കം ശക്തമാകുന്നതിനിടെ സേന പുനർ വിന്യാസത്തിനു ഗൾഫ് രാജ്യങ്ങൾ അമേരിക്കക്ക്‌ അനുമതി നൽകിയതായി റിപ്പോർട്ട്. സംഘർഷ സാധ്യത തുടരുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നു പൗരൻമാർക്കു ബഹ്റൈന്‍...

ഇറാന് ഭീഷണിയുമായി അമേരിക്കൻ സൈനിക നീക്കം; ആശങ്ക ഒഴിയാതെ ഗൾഫ് മേഖല

ഇറാന് ഭീഷണിയുമായി അറേബ്യൻ ഉൾക്കടലിൽ അമേരിക്കൻ സൈനിക നീക്കം ശക്തമായി. അറേബ്യൻ ഉൾക്കടലിനുമുകളിൽ അമേരിക്ക ബി52 ബോംബർ വിമാനങ്ങൾ പറത്തി. മധ്യ പൂർവ ദേശത്ത് ഇറാന്റെ ഭീഷണി തടയുന്നതിന് നിരീക്ഷണ പറക്കൽ നടത്തിയതായി...
error: Content is protected !!