BAHRAIN കേരള എഞ്ചിനീർസ് ഫോറം ബഹ്റൈൻ (KEEN4), പതിനഞ്ചാം വാർഷികവും ഓണാഘോഷവും ഒക്ടോബർ 17,18 തിയതികളിൽ; റിട്ട: ജസ്റ്റിസ് കമാൽ പാഷ, ചലച്ചിത്ര താരം പത്മപ്രിയ, രമേശ് പിഷാരടി, ഗായകൻ സച്ചിൻ വാര്യർ എന്നിവർ ബഹ്റൈനിലെത്തും October 15, 2019 4:58 pm