Home Tags Pathanamthitta pravasi Association

Tag: Pathanamthitta pravasi Association

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണം ആ​ഘോ​ഷി​ച്ചു. കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ലാ​ഭ​വ​ൻ ബി​നു, അ​നീ​ഷ് അ​ന​സ്, ആ​ഗ്നേ​യ എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന​മേ​ള​യും സ​ഹൃ​ദ​യ​വേ​ദി ടീ​മി​ന്റെ...

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 23ന്

മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ വെള്ളിയാഴ്ച കെ.സി.എ ഹാളിൽവെച്ച് ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23 ന് രാവിലെ 8.30 മുതൽ വൈകീട്ട് 4.30വരെ നടക്കുന്ന ആഘോഷത്തിൽ...

ജിബു മത്തായിയുടെ കുടുംബത്തിന് സാന്ത്വനവുമായി പത്തനംതിട്ട പ്രവാസി അസോസിയേഷൻ

മനാമ: ബഹ്‌റൈനിൽ വെച്ച് അകാലത്തിൽ മരിച്ച ജിബു മത്തായിയുടെ കുടുംബത്തിന് സാന്ത്വനവുമായി പത്തനംതിട്ട പ്രവാസി അസോസിയേഷൻ. മേയ് നാലാം തീയതിയാണ് ഹൃദയ സ്തംഭനത്തെത്തുടർന്ന് ട്യൂബ്ലിയിലെ നീന്തൽക്കുളത്തിൽ ജിബു മത്തായി മരണപ്പെടുന്നത്. ഭാര്യയും 10...

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു

മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് 2022 ജൂൺ 3 നു ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. പ്രവാസികൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറുടെ ബോധവൽക്കരണ ക്ലാസും സൗജന്യ ബ്ലഡ്‌ ചെക്കപ്പും...

ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്‌താർ സംഗമം ശ്രദ്ധേയമായി. മാനവ സാഹോദര്യത്തിനും ഐക്യത്തിനും ഊന്നൽ നൽകി റമദാൻ പുണ്യ മാസത്തിന്റെ നാളുകളിൽ നടത്തിയ ഇഫ്‌താർ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ...

വിധു ചികിത്സാഫണ്ടിലേക്ക് ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ സഹായ ഹസ്തം

മനാമ: വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്കായി പന്തളം മുടിയൂർക്കോണം ലക്ഷ്മി നിവാസിൽ വിധുവിനായി നടത്തിയിരുന്ന ചികിത്സാ ഫണ്ടിലേക്ക് പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒരു ലക്ഷം രൂപ മോനി ഓടികണ്ടത്തിലിന്റെ നേതൃത്വത്തിൽ സ്വരൂപിച്ചു നൽകി. സഹായം...

പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് ഏപ്രിൽ 1ന്

മനാമ: രക്ത ദാനം മഹാദാനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രക്തദാന ക്യാമ്പ് ഏപ്രിൽ 1 വെള്ളിയാഴ്ച (01.04.2022) രാവിലെ 7 മുതൽ ഉച്ചക്ക് 12...

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികാഘോഷവും ബഹ്‌റൈൻ ദേശീയദിനാചാരണവും സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ സംഘടനയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ ഒന്നാം വാർഷികവും അൻപതാമത് ബഹ്‌റൈൻ ദേശീയദിനവും ഡിസംബർ 17 ന് വൈവിധ്യമാർന്ന കലാപരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽവച്ചു ആഘോഷിച്ചു. പ്രവാസി ഭാരതീയ സമ്മാൻ...

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

മ​നാമ: പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ൻ​റാ​യി വി. ​വി​ഷ്​​ണു, വൈ​സ് പ്ര​സി​ഡ​ൻ​റാ​യി രാ​ജീ​വ് പി. ​മാ​ത്യു, സെ​ക്ര​ട്ട​റി​യാ​യി സു​ഭാ​ഷ് തോ​മ​സ്, ട്ര​ഷ​റ​റാ​യി വ​ർ​ഗീ​സ് മോ​ടി​യി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ചാ​രി​റ്റി...

നാട്ടിലേക്ക് മടങ്ങുന്ന ആറന്മുള സ്വദേശിയ്ക്ക് പത്തനംതിട്ട പ്രവാസി അസോസിയേഷൻ സഹായം കൈമാറി

മനാമ: ദീർഘ നാളുകളായി നടുവിനുണ്ടായ പരുക്കിനെതുടർന്ന് കിടപ്പിലായിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി വിനോദിന് പത്തനംതിട്ട പ്രവാസി അസോസിയേഷൻ അംഗങ്ങൾ സമാഹരിച്ച തുക അദ്ദേഹത്തിന് അസോസിയേഷൻ ഭാരവാഹികൾ കൈമാറി. തുടർ ചികിത്സക്കായി നാട്ടിലേക്കു പോകുവാനുള്ള...
error: Content is protected !!