BAHRAIN ശൈഖ് ഖലീഫ പ്രജാക്ഷേമ താല്പര്യം കാത്തുസൂക്ഷിച്ച ഭരണാധികാരിയെന്ന് എം.എ യൂസഫലി, പ്രവാസികളെ സ്വന്തം രാജ്യത്തിന്റെ പൗരന്മാരായി കണ്ട നേതാവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി; കെ എം സി സി ബഹ്റൈൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു November 16, 2020 6:22 pm