Home Tags Uae

Tag: Uae

യു.എ.ഇ അടക്കം 11 രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശനം അനുവദിച്ചു; ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളില്‍...

സൗദിയിൽ നിലവിൽ യാത്രാവിലക്കുള്ള 20 രാജ്യങ്ങളിൽ യു.എ.ഇ അടക്കം 11 രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശനം അനുവദിച്ചു. നാളെ മെയ് 30 (ഞായർ) പുലർച്ചെ ഒരു മണി മുതൽ പ്രവേശനം അനുവദിക്കും. ആഭ്യന്തര...

ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി

ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി യുഎഇ. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. വിലക്ക് മെയ് 14 ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ...

യുഎഇ യാത്രാവിലക്ക് ഇന്ന് അർധരാത്രി മുതൽ; കേരളത്തിൽ നിന്നുള്ള വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന പത്ത് ദിവസത്തെ വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തിരിച്ചെത്താൻ കഴിയുന്ന രീതിയിൽ വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു. തിരുവനന്തപുരം- കോഴിക്കോട് - അബുദാബി എയർ ഇന്ത്യ...

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏപ്രിൽ 24 മുതൽ പത്ത് ദിവസത്തേക്ക് വിലക്കേർപ്പെടുത്തി യു എ ഇ

ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ഏപ്രിൽ 24, ശനിയാഴ്ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി. പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി...

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു അദ്ദേഹം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്...

ഇന്ത്യയും യുഎഇ യും ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ താൽക്കാലിക വിലക്ക്​

ജിദ്ദ: ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിവിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പരിശീലകർ, അവരുടെ കുടുംബങ്ങൾ എന്നിവരടക്കമുള്ളവർക്കും വിലക്ക് ബാധകം. ബുധനാഴ്ച രാത്രി ഒമ്പത് മണി...

റഷ്യ വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് കൊവിഡ് വാക്‌സിന് യുഎഇ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി

ദുബായ്: റഷ്യ വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് കൊവിഡ് വാക്‌സിന് യുഎഇ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. റഷ്യയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് വാക്‌സിൻ അടിയന്തര ഉപയോഗത്തിനായി...

യു.എ.ഇ.യിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി മൂന്നിന് തുറക്കും

ദുബായ്: യു.എ.ഇ.യിലെ സ്കൂളുകൾ ജനുവരി മൂന്ന് (ഞായറാഴ്ച) മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് സ്കൂളുകൾ തുറക്കുന്നത്. 50 ശതമാനം ജീവനക്കാർക്കുമാത്രമേ സ്കൂളിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ....

ഷാര്‍ജയിലുണ്ടായ അപകടത്തില്‍പ്പെട്ടത് 21 വാഹനങ്ങള്‍; മൂടല്‍ മഞ്ഞില്‍ അതീവ ജാഗ്രത പാലിക്കണം

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് ഉമ്മുല്‍ഖുവൈനിലേക്കുള്ള ദിശയിലെ എമിറേറ്റ്‌സ് റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍പ്പെട്ടത് 21 വാഹനങ്ങള്‍. രാവിലെ രൂപപ്പെട്ട കനത്ത മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ പരസ്പരം കാണാതിരുന്നതാണ് അപകട കാരണമെന്നാണ് സൂചന. സംഭവത്തില്‍...

ബഹ്‌റൈന്‍-ഇസ്രായേല്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

മനാമ: ബഹ്‌റൈന്‍-ഇസ്രായേല്‍-യുഎഇ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ. വെസ്റ്റ് ഏഷ്യയിലെ സമാധാന ശ്രമങ്ങളെ എന്നും പിന്തുണച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. ബഹ്‌റൈന്‍-ഇസ്രായേല്‍-യുഎഇ ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടിയെ സ്വാഗതം ചെയ്യുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ്...
error: Content is protected !!