Home Tags UDF

Tag: UDF

യു.ഡി.എഫ് പ്രചാരണം ബഹ്‌റൈനിലും സജീവം: കണ്‍വന്‍ഷന്‍ നടത്തി

മനാമ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം പ്രവാസലോകത്തും സജീവമാക്കി യു.ഡി.എഫ്. യു.ഡി.എഫ് പ്രവാസി കൂട്ടായ്കളുടെ നേതൃത്വത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടി യു.ഡി.എഫ് പ്രവാസലോകത്തും പ്രചാരണം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ബഹ്‌റൈന്‍...

ഐവൈസിസി ബഹ്റൈൻ UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

മനാമ: ഐവൈസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ UDF കൺവെൻഷൻ സംഘടിപ്പിച്ചു. OICC ഗ്ലോബൽ  സെക്രട്ടറിയും, സാമൂഹികപ്രവർത്തകനുമായ ശ്രീ. ബഷീർ അമ്പലായി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ അറിയപ്പെടുന്ന വാഗ്മിയും KMCC ഓർഗനേസിംഗ് സെക്രട്ടറിയുമായ...

യുഡിഎഫ് തെരെഞ്ഞെടുപ്പ് കൺവെൻഷൻ ബഹ്‌റൈൻ കെ. സി. എ. ഹാളിൽ നടന്നു

മനാമ: ബഹ്‌റൈൻ കെ. സി. എ. ഹാളിൽ വെച്ചു നടന്ന യുഡിഎഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ. ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഫാസിസത്തെ ഉന്മൂലനം...

കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം മാണി അന്തരിച്ചു

കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻപ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ശേഷം ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെ തുടർന്നു...

ലോക്സഭാ തെരെഞ്ഞെടുപ്പ്, യൂഡിഎഫ് കൺവെൻഷൻ ഇന്ന്(ശനി) കെസിഎ ഹാളിൽ

മനാമ: പാർലിമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഘീകരിക്കുന്ന വേളയിൽ ബഹ്‌റൈനിലെ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്കായി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഇന്ന് (6/04/2019) ശനിയാഴ്ച രാത്രി 7.30ന് സഗയ്യ കെ സി എ ഓഡിറ്റോറിയത്തിൽ വെച്ചാണ്...
error: Content is protected !!