Home Tags We care foundation

Tag: We care foundation

ബഹ്റൈൻ വീ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ റിപ്പബ്ളിക്കിന്റെ എഴുപത്തി ഒന്നാം വാർഷികം, വീ കെയർ ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ചടങ്ങിൽ അഡ്വൈസർ ശ്രീ. സാജു റിപ്പബ്ലിക് ദിന സന്ദേശം നൽകി. നാനാത്വത്തിൽ ഏകത്വം...

വീ കെയർ ഫൌണ്ടേഷൻ ചികിത്സാ സഹായം കൈമാറി

മനാമ: വീ കെയർ ഫൌണ്ടേഷൻ ചികിത്സ- സഹായം കൈമാറി. പത്തനംതിട്ട സ്വദേശിയായ വയോധികനും, മുൻ പ്രവാസിയുമായ അബ്രഹാമിനാണ് ചികിത്സ- സഹായധനം കൈമാറിയത്. ദീർഘകാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിൽ ചെറിയ രീതിയിലുള്ള തൊഴിൽപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയെയാണ് ഇദ്ദേഹത്തിന്...

വീ കെയർ ഫൗണ്ടേഷൻ തൃശൂർ സ്വദേശിനിയായ വീട്ടമ്മക്ക് താത്കാലിക ചികിത്സാ സഹായം കൈമാറി

മനാമ: വീ കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ സ്വദേശിനിയായ വീട്ടമ്മക്ക് താത്കാലിക ചികിത്സ സഹായം കൈമാറി. ചാക്കാല സ്വദേശിനിയായ ശ്രീമതി. ഇന്ദിര ബാബുവിനാണ് ചികിത്സ സഹായം നൽകിയത്. സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വീ-കെയര്‍ ഫൗണ്ടേഷന്‍ ചികിത്സാ ധനസഹായം കൈമാറി

മനാമ: വീ-കെയര്‍ ഫൗണ്ടേഷന്‍ ചികിത്സാ ധനസഹായം കൈമാറി. കാന്‍സര്‍ ബാധിതനായ പാലക്കാട് സ്വദേശി മണികണ്ഠനാണ് സഹായം കൈമാറിയിരിക്കുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയും, വാദ്യകലാരംഗത്തു തന്റേതായ മുഖമുദ്ര പതിപ്പിച്ചുട്ടള്ളതുമായ വ്യക്തിയാണ് മണികണ്ഠന്‍. ഭാര്യയും, രണ്ടു...

വാളയാർ സംഭവത്തിൽ ആശങ്കയും, പ്രതിഷേധവും രേഖപ്പെടുത്തി ബഹ്റൈൻ വീ കെയർ ഫൗണ്ടേഷൻ

മനാമ: കഴിഞ്ഞദിവസം ചേർന്ന  വീ കെയർ ഫൌണ്ടേഷൻ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം, വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾ രക്ഷപ്പെടാനിടയാക്കിയ സാഹചര്യം അതീവ ഗൗരവതരമാണെന്നു  അഭിപ്രായപ്പെട്ടു. കേസിലെ നിലവിലെ സ്ഥിതിഗതികൾ, പൊതു...

വീകെയർ ഫൗണ്ടേഷൻ സൽമാനിയ ബ്ലഡ് ബാങ്കുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: വീ കെയർ ഫൌണ്ടേഷൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ്, ഒക്ടോബർ 25 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് ഒരു മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടന്നു....

തുടർ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ കൊല്ലം സ്വദേശിയ്ക്ക് വീ കെയർ ഫൌണ്ടേഷൻ ചികിത്സ ധനസഹായം...

മനാമ: വീ കെയർ ഫൌണ്ടേഷൻ കൊല്ലം സ്വദേശി ശ്രീ ഉഷാദിന് ചികിത്സ ധനസഹായം നൽകി.  സൽമാനിയ ഹോസ്പിറ്റലിൽ രോഗ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ഉഷാദ്, രോഗം മൂർച്ഛിച്ചതിനെ തുടർന്ന്, തുടർ ചികിത്സക്കായി നാട്ടിലേക്കു...

വീ കെയർ ഫൌണ്ടേഷൻ ബക്രീദ് – സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

മനാമ: അവൻസ് ടൂർസ് ആൻഡ് ട്രാവെൽസ് - വീ കെയർ ഫൌണ്ടേഷൻ -  സ്മാർട്ട് കിഡ്സ് അക്കാദമി എന്നവരുടെ സംയുക്താഭിമുഖ്യത്തിൽ ബക്രീദ് - സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. 2019 ഓഗസ്റ്റ് 16 , വെള്ളിയാഴ്ച...

വീ കെയർ ഫൌണ്ടേഷൻ ബക്രീദ് – സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഓഗസ്റ്റ് 16ന് (വെള്ളി)

മനാമ: അവൻസ് ടൂർസ് ആൻഡ് ട്രാവെൽസ് - വീ കെയർ ഫൌണ്ടേഷൻ -  സ്മാർട്ട് കിഡ്സ് അക്കാദമി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ബക്രീദ് - സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകീട്ട്...

വീ കെയർ ഫൌണ്ടേഷൻ ബീഹാർ സ്വദേശിക്കു ചികിത്സ ധനസഹായം നൽകി

മനാമ: സൽമാനിയ ഹോസ്പിറ്റലിൽ ടി. ബി രോഗ ബാധിതനായി ചികിത്സയിലായിരുന്ന ശ്രീ. സുമൻ ദേവിനാണ് വീ കെയർ ഫൌണ്ടേഷൻ സഹായം നൽകിയത്. ദീർഘനാളായി ചികിത്സയിലായിരുന്ന സുമൻ, സൽമാനിയ ഹോസ്പിറ്റലിലെ നഴ്സുമാരുടെ കാരുണ്യത്തിലാണ് കഴിഞ്ഞിരുന്നത്....
error: Content is protected !!