ബഹ്റൈൻ ഊരകം സെന്റ് ജോസഫ്സ് കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

Screenshot_20191022_091511

മനാമ: ബഹ്‌റൈനിലെ ഊരകം സെന്റ് ജോസഫ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ രക്തദാന ക്യാമ്പ് ഈ മാസം 25.10.19 ന് വെള്ളി രാവിലെ 7:30 മുതൽ 11 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുത്തു സൗജന്യമായി രക്‌തദാനം ചെയ്യാൻ താല്പര്യം ഉള്ളവർ കൂടുതൽ വിവരങ്ങൾക്ക്‌, ഡേവിഡ് ടി മാത്യു 39233931, സിന്റോ തെറ്റയിൽ 39127686, റോയ് കൂള 39132724 , ജോൺ തൊമ്മാന 39815746 എന്നിവരുമായി ബന്ധപെടുക .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!