ലാൽസന്റെ നിര്യാണത്തിൽ ഐ വൈ സി സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

facebook_1573251890878-01

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് സൽമാബാദ് – ടുബ്ലി ഏ രിയാ മുൻ പ്രസിഡൻറും ദേശീയ കമ്മറ്റി അംഗവുമായിരുന്ന ലാൽസൻ പുള്ളിന്റെ നിര്യാണത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ചുരുങ്ങിയ കാലയളവിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നേതൃത്വപരമായ പങ്കു വഹിക്കാൻ ലാൽസന് സാധിച്ചിട്ടുണ്ടെന്നും ബഹ്‌റൈൻ പ്രവാസി സമൂഹത്തിനും, ഐ വൈ സി സി ക്കും, കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനും തീരാ നഷ്ടമാണ് ലാൽസന്റെ വിയോഗമെന്നും ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!