ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതി: ഇരുപത്തിരണ്ടാമത് വീടിൻറെ നിർമാണം ആരംഭിച്ചു

bks

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, സമാജം നിർമ്മിച്ചു നൽകുന്ന ഇരുപത്തിരണ്ടാമതു വീടിന്റെ നിർമാണോദ്ഘാടനം ഡിസംബർ 9 നു വൈകുന്നേരം 3:30 ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയുടെ സാനിധ്യത്തിൽ സ്ഥലം എംഎൽഎ ശബരീനാഥൻ നിർവ്വഹിച്ചു. തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് പഞ്ചായത്തിലെ കോട്ടവിള എന്ന സ്ഥലത്തുള്ള നിർദ്ധന കുടുംബത്തിനാണ് സമാജം ഈ പ്രാവശ്യം വീട് വച്ച് നൽകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!