Home Tags KERALEEYA SAMAJAM

Tag: KERALEEYA SAMAJAM

പുതിയ യാത്രാമാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർക്ക് കത്തയച്ച് ബഹ്റൈൻ കേരളീയ സമാജം

മനാമ: ഗൾഫിൽ നിന്നും ഇന്ത്യയിലേക്കുള്ള പുതിയ യാത്രാമാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹ്റൈൻ കേരളീയ സമാജം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്ത് അയച്ചു. ഇന്ത്യയിലേക്ക് പോകുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് എയർ സുവിധ പോർട്ടലിൽ...

ജോമോൻ കുരിശിങ്കലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും: തീരാ വേദനയിൽ അനുശോചന പ്രവാഹവുമായി...

മനാമ: മാധ്യമപ്രവർത്തകൻ ജോമോൻ കുരിശിങ്കലിന്റെ അകാല വിയോഗത്തിന്റെ തീരാവേദനയിലാണ് ബഹ്റൈൻ മലയാളി സമൂഹം. ബഹ്റൈനിലെ വിശേഷങ്ങൾക്കൊടുവില്‍ 'ജോമോൻ കുരിശിങ്കൽ, 24 ന്യൂസ് ബഹ്റൈൻ' എന്ന സൈൻ ഓഫ് ഓർമ്മയായെന്ന് ഇനിയും ബഹ്റൈനിലെ പ്രവാസികൾക്ക് വിശ്വസിക്കാനായിട്ടില്ല....

നോർക്ക ഹെൽപ് ഡെസ്ക് സേവനങ്ങൾ അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടി ബഹ്റൈൻ കേരളീയ...

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് സേവനങ്ങൾ അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടിയുള്ള അംഗീകാരം നോർക്ക ഓഫീസിൽ നിന്നും ലഭിച്ചതായി പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി...

പ്രവാസികളുടെ നിർബന്ധിത ക്വാറൻ്റീൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും ബഹ്റൈൻ കേരളീയ സമാജം...

മനാമ: പ്രവാസികളുടെ നിർബന്ധിത ക്വാറന്റൈൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ കേരള സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള കേരള മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും കത്തയച്ചു. പല പ്രവാസികളും കുറച്ചു ദിവസങ്ങൾ മാത്രം ജോലിയിൽ നിന്ന്...

പി എൻ മോഹൻരാജിൻ്റെ ‘മത്സ്യഗന്ധി’ നാടകം ഇന്ന് കേരളീയ സമാജം വെർച്വൽ പ്ലാറ്റ്ഫോമിൽ

മനാമ: ഒത്തുച്ചേരലുകളുടെ അഹ്ലാദങ്ങളും, ആസ്വാദനങ്ങളും, പങ്കുവയ്ക്കലുകളുമൊക്കെ ഇനിയും വിദൂരമെങ്കിലും, ബഹ്റൈൻ കേരളീയ സമാജം കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, വെർച്വൽ പ്ലാറ്റ്ഫോം എന്ന സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി കലാരംഗത്തും ഇതര രംഗങ്ങളിലും അതിൻ്റെ...

വാക്സിനേഷൻ കാമ്പയ്ന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് ബഹ്റൈൻ കേരളീയ സമാജം; അംഗങ്ങൾക്കും പ്രവാസി മലയാളി...

മനാമ: ബഹ്റൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ബഹ്റൈൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ രാജ്യത്ത് നടന്ന് വരുന്ന കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ വാക്സിൻ പരിപാടിയിൽ മുഴുവൻ അംഗങ്ങളുടെയും...

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ടിക് ടിക് മത്സര വിജയികൾക്ക് സമ്മാനം കൈമാറി

  മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ബഹ്‌റൈനിലെ കോവിഡ് സാഹചര്യത്തിൽ നടത്തിയ ഓൺലൈൻ ടിക് ടിക് മത്സര വിജയികൾക്ക്‌ സമാജം പ്രസിഡൻ്റ് പി.വി രാധാകൃഷ്ണപിള്ള മെമൻ്റോയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ,...

41 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇട്ടിയച്ചനും കുടുംബത്തിനും ബഹ്റൈൻ കേരളീയ...

മനാമ: 41 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇട്ടിയച്ചനും കുടുംബത്തിനും ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പ് നൽകി. സമാജം മുതിർന്ന അംഗമായ ഇട്ടിയച്ചന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന യാത്രയയപ്പ്...

‘സീ യു സൂൺ’ പുസ്തകം പ്രകാശനം ചെയ്തു

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ, ദിൽറാസ് കുന്നുമ്മൽ എഴുതിയ 'സീ യു സൂൺ' എന്ന പുസ്തകത്തിന്റെ പ്രകാശനം സമാജം വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്നു. സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള,...

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന അംഗങ്ങൾക്ക് കേരളീയ സമാജം യാത്രയയപ്പ് നൽകി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈൻ കേരളീയ സമാജത്തിലെ മുതിർന്ന അംഗങ്ങളായ പി ടി തോമസ്, വി വി നാരായൺ, ദാമു കോറോത് എന്നിവർക്ക് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമാജം...

MOST POPULAR

error: Content is protected !!