അൽഫുർഖാൻ സെന്റർ ഉംറ ക്ലാസ് സംഘടിപ്പിച്ചു

മനാമ: അൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉംറ പോകുന്നവർക്കായി  യാത്രയയപ്പും പഠന ക്‌ളാസും സംഘടിപ്പിച്ചു . സെന്റർ പ്രബോധകൻ ഹാരിസുധീൻ പറളി ക്‌ളാസിനും സംശയ നിവാരണത്തിനും നേതൃത്വം  നൽകി. അഷ്‌റഫ്‌ പൂനൂർ, ജാഫർ കെജ്രിയ, സലാഹുദീൻ അഹ്‌മദ്‌, ഇല്യാസ് കക്കയം എന്നിവർ പരിപാടി നിയന്ത്രിച്ചു.