Tag: Salafi Centre
“ഫീനാ ഖൈർ” ഭക്ഷണ കിറ്റുകൾ അൽഫുർഖാൻ സെന്റർ മലയാളം വിഭാഗം ഏറ്റുവാങ്ങി
മനാമ: കോവിഡ് - 19 ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിവരുന്ന "ഫീനാ ഖൈർ" പദ്ധതിയുടെ ഭക്ഷണ കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ് & പ്രൊജക്ട്സ് മേധാവി...
35 വര്‍ഷത്തെ പ്രവാസം ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന മുനീര്‍ കൂരന്‍ യാത്രയയപ്പ് നല്കി
മനാമ: അല്‍ ഫുര്‍ഖാന്‍ സെന്റര്‍ പഴയകാല പ്രവര്‍ത്തകനും ദീര്‍ഘകാലം ഭാരവാഹിയുമായിരുന്ന മുനീര്‍ കൂരന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായിട്ടായിരുന്നു യാത്രയയപ്പ്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയില്‍ സജീവ സാന്നിധ്യമായി...
അൽ ഫുർഖാൻ ഖൈമ: അനുമോദന സംഗമം സംഘടിപ്പിച്ചു
മനാമ: 'മരുഭൂവിലൊരു രാവ്' എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെന്റർ കഴിഞ്ഞ മാസം സംഘടിപ്പിച്ച ഖൈമ പരിപാടിയിൽ ഒപ്പന, കോൽക്കളി, ദഫ്മുട്ട്, ഇസ്ലാമിക ഗാനങ്ങൾ, ഖുർആൻ പാരായണം, പ്രസംഗം, ആംഗ്യ പാട്ട് തുടങ്ങിയ...
അൽ ഫുർഖാൻ ഖൈമ ശ്രദ്ധേയമായി
മനാമ: മരുഭൂവിലൊരു രാവ് എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖൈമ പ്രോഗ്രാം സംഘാടക മികവ് കൊണ്ടും വൈവിധ്യങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. അഹ്മദ് അബ്ദുൾറഹ്മാൻ ക്വിസ് പ്രോഗ്രാമിന് നേതൃത്വം...
വിശ്വാസികൾ പരീക്ഷണങ്ങളിൽ പതറാതിരിക്കുക: ഹാരിസുദീൻ പറളി
മനാമ: ഏതു വിധേനയുമുള്ള പരീക്ഷണങ്ങൾ നേരിടുമ്പോഴും അചഞ്ചലമായ ദൈവിക വിശ്വാസത്തിന്റെ കരുത്തിൽ അതിനെ നേരിടാൻ ഏക ദൈവ വിശ്വാസികൾക്കു കഴിയണമെന്ന് ഹാരിസുദീൻ പറളി പറഞ്ഞു. അൽഫുർഖാൻ സെന്റർ സംഘടിപ്പിച്ച മാസാന്ത വിജ്ഞാന വേദിയായ...
അൽഫുർഖാൻ സെന്റർ ഉംറ ക്ലാസ് സംഘടിപ്പിച്ചു
മനാമ: അൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉംറ പോകുന്നവർക്കായി യാത്രയയപ്പും പഠന ക്ളാസും സംഘടിപ്പിച്ചു . സെന്റർ പ്രബോധകൻ ഹാരിസുധീൻ പറളി ക്ളാസിനും സംശയ നിവാരണത്തിനും നേതൃത്വം നൽകി. അഷ്റഫ് പൂനൂർ, ജാഫർ കെജ്രിയ,...
അൽഫുർഖാൻ മദ്രസ ബഹ്റൈൻ ദേശീയദിനം ആചരിച്ചു
മനാമ: അൽ ഫുർഖാൻ സെന്റർ ഹൂറ മദ്രസ മാനേജ്മെൻറ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാല്പത്തിയെട്ടാമത് ബഹ്റൈൻ ദേശീയദിന പരിപാടി സംഘടിപ്പിച്ചു. മദ്രസ വിദ്യാർഥിനികളായ ഫാത്തിമ, തമന്ന, സുമയ്യ എന്നിവർ ദേശീയ ഗാനം ആലപിച്ചു. സെന്റർ,...
അൽ ഫുർഖാൻ സെന്റർ സാഹിത്യ സംഗമം സംഘടിപ്പിച്ചു
മനാമ: അൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചകളിലും പ്രവർത്തകമാർക്കും അനുഭാവികൾക്കുമായി ആസൂത്രണം ചെയ്ത അന്നദ്വഃ സാഹിത്യ സംഗമം സംഘടിപ്പിച്ചു. പ്രസംഗം, ഇസ്ലാമിക ഗാനം, ഖുർആൻ പാരായണ മത്സരം, ഹിഫ്ദ് മത്സരം, നിമിഷ...
അൽ ഫുർഖാൻ സെന്റർ: ഖുർആൻ ക്ളാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു
മനാമ: അൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ ഏരിയകളിൽ വ്യത്യസ്ഥ ദിവസങ്ങളിലായി നടന്നു വരുന്ന ഖുർആൻ ഹദീസ് ലേർണിംഗ് സ്കൂൾ (ക്യു എച് എൽ എസ്) ക്ളാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നതായി വിംഗ് കൺവീനർ...
അൽ ഫുർഖാൻ സെന്റർ മദ്രസ വിദ്യാർത്ഥികളെ അനുമോദിച്ചു
മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹൂറ ബറക ബിൽഡിങ്ങിൽ നടന്നു വരുന്ന മദ്രസയിൽ കഴിഞ്ഞ അധ്യയന വർഷം നടന്ന വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ മാനേജ്മെന്റ് കമ്മറ്റി...