മറ്റൊരു നാടകക്കാലത്തിനൊരുങ്ങി ബഹ്റൈൻ കേരളീയ സമാജം

vijayaraghavan-nn-pillai.1.335497

മനാമ: നാടകാചാര്യൻ ശ്രീ. എൻ എൻ പിള്ളയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച്‌ ബഹ്‌റൈൻ കേരളീയ സമാജം- സ്കൂൾ ഓഫ്‌ ഡ്രാമയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഫെബ്രുവരി 6,7,8 തിയ്യതികളിലായി, എൻ. എൻ. പിള്ളയുടെ 10 നാടകങ്ങൾ അരങ്ങിലെത്തുന്നു.

ശ്രീ. വിജയരാഘവൻ മുഖ്യാതിഥിയായി എത്തുന്ന ഈ നാടകോത്സവത്തിന്റെ ദീപം തെളിയിക്കൽ ചടങ്ങും സ്ക്രിപ്റ്റ് കൈമാറലും സമാജം ബാബുരാജൻ ഹാളിൽ ബഹുമാനപ്പെട്ട സമാജം പ്രസിഡന്റ് പി വി രാധാകൃഷണ പിള്ളയുടെയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിന്റെയും കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പതേരിയുടെയും സാഹ്നിധ്യത്തിൽ നടന്നു.

1) നാടകം. കണക്ക് ചെമ്പകരാമൻ
സംവിധായകൻ
ശ്രീ മനോഹരൻ പാവറട്ടി

2) നാടകം. ദി പ്രസിഡന്റ്‌
സംവിധായകൻ
ശ്രീ സുരേഷ് പെണ്ണുക്കര

3) നാടകം. ഡാം
സംവിധായകൻ
ശ്രീ ബേബിക്കുട്ടൻ

4) നാടകം. ഗറില്ല
സംവിധായകൻ
ശ്രീ ഷാഗിത്ത് രമേഷ്

Short play approximate 30 minutes

5) നാടകം. മൗലീകവകാശം
സംവിധായിക
Mrs. ദീപ ജയചന്ദ്രൻ

6) നാടകം. കുടുംബയോഗം
സംവിധായകൻ
ശ്രീ ഹരീഷ് മേനോൻ

7)നാടകം. അണ്ടർ വെയർ
സംവിധായകൻ
ശ്രീ മനോജ്‌ തേജസ്വിനി

8)നാടകം. ഫാസ്റ്റ് പാസഞ്ചർ
സംവിധായകൻ
ശ്രീ ശ്രീജിത്ത്‌ പറശ്ശിനി

9) നാടകം. ഗുഡ് നൈറ്റ്‌
സംവിധായകൻ
ശ്രീ കൃഷ്ണകുമാർ പയ്യന്നൂർ

10) ശ്രീ മോഹൻരാജ് അവതരിപ്പിക്കുന്ന
‘ഞാൻ ‘
ശ്രീ എൻ എൻ പിള്ളയെക്കുറിച്ചുള്ള
പ്രൊഫൈൽ ഡ്രാമ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!