ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

SquarePic_20200105_12330884

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്(ഐ.വൈ.സി.സി ബഹ്‌റൈൻ)  വാർഷിക പുനസംഘടനയുടെ ഭാഗമായി നടന്ന റിഫ ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നിതീഷ് ചന്ദ്രന്റെ  അധ്യക്ഷതയിൽ നടന്ന കൺവൻഷനിൽ ഏരിയ സെക്രട്ടറി സന്തോഷ് സാനി സ്വാഗതം ആശംസിച്ചു. ഐ.വൈ.സി.സി ആക്ടിങ് സെക്രട്ടറി അലൻ ഐസക്, ട്രഷറർ ഷബീർ മുക്കൻ, ഷഫീഖ് കൊല്ലം, ബിജു മലയിൽ, ബേസിൽ നെല്ലിമറ്റം  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പുതിയ ഭാരവാഹികൾ
പ്രസിഡന്റ് : സന്തോഷ് കൃഷ്ണൻ
സെക്രട്ടറി : ഷമീർ അലി
ട്രഷറർ : കിഷോർ ചെമ്പിലോട്
വൈസ്. പ്രിസിഡന്റ് : ബെന്നി മാത്യു
ജോയിൻ. സെക്രട്ടറി : അഖിൽ കെ കെ

ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങൾ:

മോനിച്ചൻ ഫിലിപ്
രാജേഷ് നാലമ്പറത്ത്
ലിബിൻ മാത്യു
ജെറിൻ ജോയ്
ജീവൻ ജോസഫ്

ദേശീയ കമ്മറ്റി അംഗങ്ങൾ:
ബേസിൽ നെല്ലിമറ്റം
ലൈജു തോമസ്
മുഹമ്മദ് അഷറഫ്
അലൻ കെ ഐസക്
നിതീഷ് ചന്ദ്രൻ
സന്തോഷ് സാനി
സാജൻ സാമുവേൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!