‘മരുഭൂവിൽ ഒരു രാവ്’: ബഹ്റൈൻ അൽ ഫുർഖാൻ ഖൈമ, സ്വാഗത സംഘം രൂപീകരിച്ചു

മനാമ: “മരുഭൂവിൽ ഒരു രാവ് “എന്ന ശീർഷകത്തിൽ ഈ മാസം 24ന് നടക്കാനിരിക്കുന്ന ഖൈമ പ്രോഗ്രാമിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വൈവിധ്യങ്ങളായ കലാ കായിക വിജ്ഞാന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഭാരവാഹികൾ:

അബ്ദുൽമജീദ് കുറ്റ്യാടി (മുഖ്യ രക്ഷാധികാരി), ബഷീർ മദനി, അബ്ദുൾറസാഖ് കൊടുവള്ളി, നൗഷാദ് കപ്പീന്റവിട, അഷ്‌റഫ്‌ എം ആർ പി,(രക്ഷാധികാരികൾ) കുഞ്ഞമ്മദ് വടകര (ചെയർമാൻ) അഹ്മദ് അബ്ദുൾറഹ്മാൻ, സഅദ് മണിയൂർ, എൻ കെ മുഹമ്മദ്‌, ജഹസ് ക്ലാസ്സിക്‌ (വൈസ് ചെയർമാാൻ മർ) സലാഹുദ്ധീൻ അഹ്മദ് (ജന :കൺവീനർ ) നദീർ ചാലിൽ, അഷ്‌റഫ്‌ പൂനൂർ, ഇല്യാസ് കക്കയം (ജോ:കൺവീനർമാർ)

ഹാരിസുദീൻ പറളി, ഇക്ബാൽ, നജീബ് റഹ്മാൻ (പ്രോഗ്രാം ),ശറഫുദ്ധീൻ കണ്ണോത്, ഫസൽ റഹ്മാൻ (മീഡിയ &പബ്ലിസിറ്റി )ഹിഷാം കുഞ്ഞമ്മദ്, മുഹയുദീൻ, ആരിഫ്, ആസാദ് അബ്ദുൽ മജീദ്, (രെജിസ്ട്രേഷൻ )മൊയ്‌ദീൻ, മുഹ്സിൻ, റിൻഷാദ് (ലൈറ്റ് &സൗണ്ട് )

അനൂപ് റഹ്മാൻ, മനാഫ്, നബീൽ ഇബ്രാഹിം,സമീ ൽ യൂസുഫ്, സഫീർ കെ,സിറാജ് അഷ്റഫ്സ് (സ്റ്റേജ്, റെക്കോർഡിങ് &ഗിഫ്റ്റ് )ജാഫർ കെജ്രിയ, യൂസുഫ് കെ പി, റഷീദ് മണിമല (ഫൈനാൻസ് )സലാം അസ്റി, അഷ്‌റഫ്‌ ക്ലാസ്സിക്,ഷഫീഖ്, അഷ്‌റഫ്‌ ഷീഷൽ, മുജീബ് അസ്രി , അബ്ദുല്ല കുഞ്ഞി, ആദിൽ, കുഞ്ഞമ്മദ് കെ കെ, ശംസുദ്ധീൻ, അഷ്‌റഫ്‌,സെൽഫീർ ,അലി ഉസ്മാൻ, (വോളന്റിയർ &ഫുഡ്‌ )ഫാറൂഖ് മാട്ടൂൽ, ഹംസ, ഫൈറൂസ്, അൻസാർ തിരുവനന്തപുരം (ട്രാൻസ്‌പോർട്) ഖമറുന്നിസ ടീച്ചർ, ബിനു റഹ്മാൻ, ഷീജ, ഹലീമ, സാജിത ടീച്ചർ, സഫിയ എൻ കെ, സബീല, സറീന ടീച്ചർ, സെൽഫിയ, ജസീല, സൈബു, സാജിത മനാഫ്, നസ്രിയ, നസീമ ജലീൽ, ഖദീജ, ഫർഹ, ആയിഷ, നസീമ ടീച്ചർ(വനിതാ വിംഗ് ).