എം എം ടീം ബഹ്റൈൻ സൗജന്യ മാസ്ക്കുകൾ വിതരണം ചെയ്തു

മനാമ: എം എം ടീം ബഹ്റൻ സൗജന്യ മാസ്കുകൾ വിതരണം ചെയ്തു. മാർച്ച് 6 -ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ബാബൽ ബഹ്റൈൻ വച്ച് എം എം ടീം ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. അംഗം വിപിൻ നാട്ടിൽ നിന്ന് കൊണ്ടുവന്നതാണ് മാസ്കുകൾ. മാസ്കു വിതരണമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി എം.എം ടീം അറിയിച്ചു.