മനാമ: ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളത്തിന്റ പിതാവ് കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം ഏകരൂർ കല്ലുകെട്ടിൽ ഇമ്പിച്ചി മമ്മദ് ഹാജി (89)നിര്യാതനായി. ഏകരൂരിൽ പ്രമുഖ മലഞ്ചരക്ക് വ്യാപാരി ആയിരുന്നു.
ഭാര്യ: ഫാത്തിമ,
മക്കൾ : കല്ലുകെട്ടിൽ മുഹമ്മദ് (ബഹ്‌റൈൻ), അബ്ദുൽ നാസർ ( അധ്യാപകൻ, ഉണ്ണികുളം കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ),സാബിറ മജീദ് വി. സി ( ജിദ്ദ ), ഗഫൂർ ഉണ്ണികുളം (ബഹ്റൈൻ)