Home Tags DEATH NEWS

Tag: DEATH NEWS

ഹൃദയാഘാതം; തിരൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. തിരൂർ കുറുക്കോളി ചക്കുന്നത്തൊടി മൊയ്തുട്ടി (66) ആണ്​ മരിച്ചത്​. ബഹ്​റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ മനാമയിലെ...

പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മുങ്ങിമരിച്ചു

മനാമ: പത്തനംതിട്ട തിരുവല്ല വാളക്കുഴി സ്വദേശി ജിബു മത്തായി (39) ബഹ്‌റൈനിൽ മുങ്ങിമരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെക്നോവേവ് ഇന്റർനാഷണൽ...

ബഹ്റൈന്‍ പ്രവാസിയായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരണപ്പെട്ടു

മനാമ: ബഹ്റൈന്‍ പ്രവാസിയായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു. പ്രവാസിയും തൃശൂര്‍ കുന്ദംകുളം അഞ്ഞുറ് സ്വദേശിയുമായ ജേക്കബ് വാഴപ്പിളളിയുടെയുടെ ഫിലോമിന പി ദേവസിയുടെയും മകളായ ആന്‍ മേരി ജേക്കബ് (20) ആണ് മരിച്ചത്....

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

മനാമ: നാൽപ്പത്​ വർഷത്തോളമായി ബഹ്​റൈനിൽ ജോലി ചെയ്ത് വന്നിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. അരീക്കാട് കുളങ്ങരത്തോപ്പ് പുതിയ പുരയിൽ അബ്ദുൽ ഷുക്കൂർ (60) ആണ്​ മരിച്ചത്​. ബാൻസ്​ ട്രേഡിങ്​ ആന്‍റ്​ കോൺട്രാക്ടിങ്​ കമ്പനിയിൽ...

പാണക്കാട്​ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷനും സമസ്​ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട്​ ഹൈദരലി തങ്ങൾ (74) അന്തരിച്ചു. അങ്കമാലിയിലെ സ്വകാര്യ...

അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന പ്രവാസി മലയാളി ബഹ്​റൈനിൽ അന്തരിച്ചു

മനാമ: അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന പ്രവാസി മലയാളി ബഹ്​റൈനിൽ അന്തരിച്ചു. തിരുവനന്തപുരം പാറശ്ശാല പാലിയോട്​ സ്വദേശി ജസ്റ്റിൻ രാജ്​ (40) ആണ്​ മരിച്ചത്​. അഞ്ച്​ വർഷം മുമ്പ്​ ബഹ്​റൈനിലെത്തിയ ജസ്റ്റിൻ ചെറിയ കൺസ്​ട്രക്​ഷൻ ജോലികൾ...

കെ.പി.എ.സി ലളിത അന്തരിച്ചു

നടി കെപിഎസി ലളിത അന്തരിച്ചു. തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് ശരിയായ പേര്. പിതാ‍വ് കടയ്ക്കത്തറൽ വീട്ടിൽ കെ...

സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു

സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ സമാനതകൾ ഇല്ലാത്ത യാത്ര...

ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി

മ​നാ​മ: ബ​ഹ്​​റൈ​ൻ മ​ല​യാ​ളി ക​ത്തോ​ലി​ക്ക ക​മ്യൂ​ണി​റ്റി മു​ൻ കോ​ ഓഡി​നേ​റ്റ​റും ബ​ഹ്​​റൈ​ൻ ഊ​ര​കം സെൻറ്​ ജോ​സ​ഫ് ച​ർ​ച്ച് കൂ​ട്ടാ​യ്​​മ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഡേ​വി​സ് ടി. ​മാ​ത്യു​വി​ൻ്റെ ഭാ​ര്യ തൃശൂർ ഊരകം റോ​സി​ലി ഡേ​വി​സ് (56)...

ഡോ. റബീയുള്ളയുടെ ഭാര്യാ പിതാവ് നിര്യാതനായി

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെടി റബീയുള്ളയുടെ ഭാര്യ പിതാവ് താഴെ അരിപ്ര പൊന്നങ്ങാത്തൊടി വാക്കയില്‍ അബ്ദുള്ള ഹാജി (84) നിര്യാതനായി. ഭാര്യ: പുത്തന്‍ക്കോട്ട് ആയിഷ (കാപ്പ്...
error: Content is protected !!