ബഹ്‌റൈൻ എം.എം.ഐ.സി ഫാമിലി പ്രവർത്തക സംഗമം നാളെ(വെള്ളി)

IMG-20190117-WA0054

മനാമ: കഴിഞ്ഞമാസം 28 ന് രൂപീകൃതകമായ വാണിയംകുളം മാനു മുസ്‌ലിയാർ ഇസ്ലാമിക് കോംപ്ലക്സിന്റെ ബഹ്‌റൈൻ ചാപ്റ്റർ കമ്മിറ്റിയുടെ ഒരു പ്രവർത്തകസംഗമം നാളെ 18/1/2019 വെള്ളി രാത്രി 8ന് സമസ്ത ഉമ്മുൽ ഹസം ഏരിയ ദാറുൽ ഉലൂം മദ്രസയിൽ (കിംസ് ഹോസ്പിറ്റലിന് സമീപം) ചേരാൻ തീരുമാനിച്ചു.  ഉസ്താദ് : ഹംസ അൻവരി മോളൂർ, റഹൂഫ് ഫൈസി ചെമ്മാട്  തുടങ്ങിയവർ സംബന്ധിക്കും എന്ന് M.M.I.C ബഹ്‌റൈൻ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാർ കൊല്ലത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: (39757501)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!