തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്ത് ഉറങ്ങിക്കിടന്ന യുവതിയുടെ ശരീരത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർത്ത് ആസിഡ് ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Asiavision © all rights reserved