bahrainvartha-official-logo
Search
Close this search box.

കോവിഡ്; പ്രതിരോധ പ്രവർത്തനങ്ങൾക്ക് 500 മില്യൻ ധനസഹായം പ്രഖ്യാപിച്ച് സൗദി

Saudi ar

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 500 മില്യൻ സംഭാവനയായി നൽകി സൗദി അറേബ്യ. G20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ ഭാഗമായാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 150 മില്യൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും, 150 മില്യൻ പ്രതിരോധ മരുന്നുകളുടെ കണ്ടെത്തലിനും, 200 മില്യൻ ആരോഗ്യ സംഘടനകളുടെ പ്രവർത്തനങ്ങൾക്കായും നൽകും. 8 ബില്യൺ ഡോളറാണ് G20 രാജ്യങ്ങളുടെ കൂട്ടായ്മ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!