മനാമ : ഷേഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് റോഡ് അടയ്ക്കുന്നു. ഹിദ്ദിലേക്കുള്ള രണ്ട് വരിപാതായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങളെ തുടർന്ന് അടയ്ക്കുന്നത്. ഇന്നലെ രാത്രി മുതൽ ഞായറാഴ്ച്ച പുലർച്ചെ വരെയാണ് പാത അടച്ചിടുന്നത്.

Asiavision © all rights reserved