തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ആരും രോഗമുക്തി നേടിയിട്ടില്ല. കൊല്ലം-6, തൃശ്ശൂർ-4, തിരുവനന്തപുരം-3, കണ്ണൂർ-3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ രണ്ടുവീതം എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏഴു പേർ മറ്റു സംസ്ഥാനങ്ങളെ നിന്നു വന്നവരാണ്. കണ്ണൂരിൽ സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ച ഒരാൾ ആരോഗ്യ പ്രവർത്തകയാണ്