bahrainvartha-official-logo
Search
Close this search box.

പ്രതിസന്ധിയില്‍ ജനങ്ങള്‍ക്കൊപ്പം ബഹ്‌റൈന്‍; ‘വീട്ടില്‍ ഭക്ഷണം’ പദ്ധതി വഴി വിതരണം ചെയ്തത് 3,000 ഭക്ഷ്യ കിറ്റുകള്‍

12-c17e276b-194f-48ce-8292-a52fcdce237d

മനാമ: കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാരണം പ്രയാസം അനുഭവിക്കുന്നവരുടെ വീടുകളിലേക്ക് ഭക്ഷണം നേരിട്ടെത്തിച്ച് ബഹ്‌റൈന്‍. ‘വീട്ടില്‍ ഭക്ഷണം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി ഇതുവരെ 3,000 ഭക്ഷ്യ സാധനക്കിറ്റുകള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് എത്തിച്ചു നല്‍കിയിരിക്കുന്നത്. പദ്ധതി വരും ദിവസങ്ങളിലും തുടരും.

ശൈഖ് നാസിര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പ്രഖ്യാപിച്ച ‘ഫീനാ ഖൈര്‍’ല്‍ ഉള്‍പ്പെടുത്തിയാണ് ‘വീട്ടില്‍ ഭക്ഷണം’ പദ്ധതി ആരംഭിച്ചത്. കോവിഡ് കാലത്ത് പ്രയാസപ്പെടുന്നവരിലേക്ക് ഭക്ഷണം എത്തിക്കാന്‍ പദ്ധതിക്ക് സാധിച്ചതായി കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഖലീഫ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!