അൽ ഫുർഖാൻ സെന്റർ മദ്രസ ക്ലാസുകൾക്ക് തുടക്കമായി

മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഇസ്ലാമിക്‌ മദ്രസയിൽ ഓൺലൈൻ ക്‌ളാസ്സുകൾക് തുടക്കമായി. വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രൂപത്തിൽ നടന്നു വരുന്ന ക്‌ളാസ്സുകൾക് പരിചയ സമ്പന്നരായ അധ്യാപകന്മാരും അധ്യാപികമാരും നേതൃത്വം നൽകി വരുന്നു. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചതായി മദ്രസ മാനേജ്മെന്റ് അറിയിച്ചു. ബന്ധപെടുക :39800564