ബഹ്റൈനിൽ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ

മനാമ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ. ചിലയിടങ്ങളിൽ അന്തരീക്ഷം മുടിക്കെട്ടിയവസ്ഥയിൽ കാണപ്പെടുന്നു. രാജ്യത്ത് ഇന്ന് പ്രതികൂല കാലവസ്ഥയായിരിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് മെട്രോളജി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.രാജ്യത്തെ ഉയർന്ന താപനില 24 ഡിഗ്രിയും താഴ്ന്ന താപനില 18 ഡിഗ്രിയുമാണ്.