മനാമ: ബഹ്‌റൈനില്‍ നിന്ന് കണ്ണൂരിലേക്കുള്ള ചാര്‍ട്ടേഡ് വിമാനം ജൂലായ് മൂന്നിന് പുറപ്പെടും. കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് ബഹ്റൈന്‍, റിയ ട്രാവല്‍സുമായി ചേര്‍ വിമാനം ചാര്‍ട്ടേഡ് ചെയ്തിരിക്കുന്നത്. രജിസ്റ്റട്രേഷനും മറ്റു നടപടിക്രമങ്ങളും ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. വിമാനം ജൂലായ് മൂന്നിന് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറക്കുമെന്നു കണ്ണൂര് എക്‌സ്പാറ്റ്‌സ് ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്; 37762255, 17472255 നമ്പറില്‍ ബന്ധപ്പെടുക.