മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിലൂടെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം. ലുലു ഹൈപ്പർ മാർക്കറ്റിന്റെ രാത്രി ദൃശ്യം മനോഹരമായി മൊബൈൽ ഫോണിൽ പകർത്തുന്നവക്കാണ് ജെബിഎൽ ഗോ-2, ജെബിഎൽ സ്പ്രിന്റ് വയർലെസ് ഹെഡ്‌ഫോൺ എന്നിവ സ്വന്തമാക്കാൻ അവസരം ലഭിക്കുക.
മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!
1. ലുലു ഹൈപ്പർ മാർക്കറ്റിന്റെ രാത്രിയിലെ പുറംകാഴ്ച്ച നിങ്ങളുടെ മൊബൈലിൽ പകർത്തുക.
2. https://happyatlulu.fcld.me/ എന്ന ലിങ്കിൽ ചിത്രം അപ്‌ലോഡ് ചെയ്യുക.
ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ചിത്രത്തിനായിരിക്കും സമ്മാനങ്ങൾ ലഭിക്കുക. ഈ മാസം എട്ട് വരെയായിരിക്കും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള അവസരം ലഭിക്കുക. ഏറ്റവും കൂടുതൽ വോട്ട് നേടിയത് ആരെന്ന് ഏത് സമയവും പരിശോധിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.