Home Tags LULU GROUP

Tag: LULU GROUP

വമ്പിച്ച സൂപ്പർ ഫ്രൈഡേ ഓഫറുകളൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ്സ്

മ​നാ​മ: ആ​ഗോ​ള ത​ല​ത്തി​ലു​ള്ള ബ്ലാ​ക്ക്​ ഫ്രൈ​ഡേ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലി​ൻ്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ 'സൂ​പ്പ​ർ ഫ്രൈ​ഡേ' ആ​ഘോ​ഷങ്ങൾക്ക് തുടക്കമായി. ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ലാ​പ്​​ടോ​പ്പ്, ഗെ​യിം​സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഫാ​ഷ​ൻ തു​ട​ങ്ങി പ​ല​ച​ര​ക്ക്​ സാ​ധ​ന​ങ്ങ​ൾ...

മികച്ച പ്രതികരണവുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ കൊറിയൻ ഭക്ഷ്യമേള

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച കൊ​റി​യ​ൻ ഭ​ക്ഷ്യ​മേ​ള​ക്ക്​ മി​ക​ച്ച പ്ര​തി​ക​ര​ണം. ഷോ​പ്പ​ർ​മാ​ർ​ക്ക്​ മി​ക​ച്ച അ​നു​ഭ​വ​മാ​ണ്​ കൊ​റി​യ​ൻ എം​ബ​സി​യു​ടെ പി​ന്തു​ണ​യോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള സ​മ്മാ​നി​ക്കു​ന്ന​ത്. ദാ​ന മാ​ൾ, ജു​ഫൈ​ർ മാ​ൾ, ആ​ട്രി​യം മാ​ൾ...

ഇന്ത്യ-ബഹ്​റൈൻ സൗഹൃദബന്ധങ്ങളുടെ ആഘോഷം ലുലുവിൽ

മനാമ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലെ സൗ​ഹൃ​ദ​ബ​ന്ധ​ത്തിൻറെ അൻപതാം വാ​ർ​ഷി​കാ​ഘോ​ഷം ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ തു​ട​ങ്ങി. ദാ​ന മാ​ളി​ൽ ബു​ധ​നാ​ഴ്​​ച ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വ്യ​വ​സാ​യ,...

സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ മാ​സ​ ക്യാമ്പയ്‌നിൽ ​പങ്കാളികളായി ലു​ലു ഹൈപ്പർമാ​ർ​ക്ക​റ്റും

മ​നാ​മ: സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ മാ​സ​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റും. 350ല​ധി​കം ബൈ​ക്ക​ർ​മാ​ർ മോട്ടോർ സൈ​ക്കി​ളു​ക​ളി​ലും സ്​​കൂ​ട്ട​റു​ക​ളി​ലും പി​ങ്ക്​ റി​ബ​ണു​ക​ളു​മാ​യി ദാ​നാ മാ​ളി​ലെ ഡ്രൈ​വ്​ വേ​യി​ലേ​ക്ക്​ ഇ​ര​മ്പി​യെ​ത്തി​യാ​ണ്​ പ​രി​പാ​ടി​ക​ൾ​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ബ​ഹ്​​റൈ​നി​ക​ൾ...

ശ്രീ​ല​ങ്ക​ൻ ഭ​ക്ഷ്യ​മേ​ളക്ക് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇന്ന് തു​ട​ക്കം

മനാമ: ശ്രീ​ല​ങ്ക​ൻ ഭ​ക്ഷ്യ​മേ​ളയ്‌ക്ക്  ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇന്ന് തുടക്കമാവും. ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ പ്ര​ദീ​പ സ​രം മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്യും. തേ​യി​ല, സു​ഗ​ന്ധ വ്യ​ഞ്​​ജ​ന​ങ്ങ​ൾ, ക​ട​ൽ വി​ഭ​വ​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, അ​രി, നാ​ളി​കേ​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ...

എം എ യൂസഫലിക്ക് ആദ്യത്തെ ഒമാൻ ദീർഘകാല റെസിഡൻസ് വിസ

മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ...

14ാം വാ​ർ​ഷിക നിറവിൽ ലുലു ഹൈപ്പർമാർക്കറ്റ്‌സ്; സെ​പ്​​റ്റം​ബ​ർ 22 വ​രെ പ്രത്യേക ഓഫറുകൾ

മ​നാ​മ: ബഹ്‌റൈൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്സ്​ 14ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങൾക്ക് ഇന്ന് സെപ്റ്റംബർ 16 മുതൽ തു​ട​ക്ക​മാ​കും. സെ​പ്​​റ്റം​ബ​ർ 22 വ​രെ എ​ല്ലാ​ദി​വ​സ​വും പ്രത്യേക ഡീ​ലു​ക​ളും പ്ര​മോ​ഷ​നു​ക​ളുമാണ് വാർഷികത്തോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത്. ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഹോ​ട്​ ഫു​ഡ്,...

ലുലു ഹൈപർമാർക്കറ്റിൽ ‘ലെറ്റസ്​ ഈറ്റാലിയൻ’ ഭക്ഷ്യമേളക്ക് തുടക്കമായി

മനാമ: സാ​ർ ആ​ട്രി​യം മാ​ളി​ലെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ലെ​റ്റ​സ്​ ഈറ്റാ​ലി​യ​ൻ' ​ഭ​ക്ഷ്യ​മേ​ളക്ക് തുടക്കമായി. ഇ​റ്റാ​ലി​യ​ൻ ട്രേ​ഡ്​ ഏ​ജ​ൻ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള ബ​ഹ്​​റൈ​നി​ലെ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ പൗ​ള അ​മാ​ദേ​യ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ലു​ലു...

സാ​ർ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ലെ​റ്റ​സ്​ ഇ​റ്റാ​ലി​യ​ൻ’ ഭ​ക്ഷ്യ​മേ​ളക്ക് തുടക്കമായി

മനാമ: സാ​ർ ആ​ട്രി​യം മാ​ളി​ലെ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ 'ലെ​റ്റ​സ്​ ഇ​റ്റാ​ലി​യ​ൻ' ആ​ഘോ​ഷങ്ങൾക്ക് തുടക്കമായി. ഉദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഷെ​ഫ്​ സൂ​സി മ​സേ​റ്റി​യു​ടെ കു​ക്ക​റി പ്ര​ദ​ർ​ശ​ന​മു​ണ്ട്. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ചീ​സ്, ഒ​ലി​വ്​ ഓ​യി​ൽ തു​ട​ങ്ങി നി​ര​വ​ധി...

ലുലുവിൽ സെ​പ്​​റ്റം​ബ​ർ 15 വ​രെ ‘സ്​​കൂ​ൾ ടൈം’ ​ഓഫ​റു​ക​ൾ

മനാമ: പു​തി​യ സ്​​കൂ​ൾ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വളരെ പ്രതീക്ഷയോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും വരവേൽക്കുന്നത്. മഹാമാരിക്കിടയിൽ പുതു പ്രതീക്ഷകളുമായി കുട്ടികൾ വിദ്യാലയത്തിന്റെ പടികയറുമ്പോൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും അധ്യയന വർഷത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി കഴിഞ്ഞു. സ്​​കൂ​ൾ യൂ​നി​ഫോം, ​​...
error: Content is protected !!