ബഹ്‌റൈനില്‍ ചെറിയ തുകയില്‍ മികച്ച കോവിഡ് നെഗറ്റീവ് ക്വാറന്റീന്‍ സൗകര്യം
മനാമ: ബഹ്‌റൈനില്‍ പ്രതിദിനം 15 ദിനാറിന് മികച്ച സർവീസുകളോടെ കോവിഡ്-19 നെഗറ്റീവ് ക്വാറന്റീന്‍ സൗകര്യം. അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ ഗ്രൂപ്പാണ് ചെറിയ തുകയ്ക്ക് മികച്ച ക്വാറന്റീന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ക്വാറന്റീന്‍ സൗകര്യത്തിനൊപ്പം ആരോഗ്യ പരിചരണവും ഭക്ഷണ സൗകര്യവും ആവശ്യമെങ്കില്‍ പിക് അപ്പ് സൗകര്യവും ലഭ്യമാകും. കുടുംബങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഐസൊലേഷന്‍ മുറികളും ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈനിലേക്കു യാത്ര ചെയ്തു വരുന്ന യാത്രക്കാര്‍ക്കും അതോടൊപ്പം പോസിറ്റീവ് കേസ്സുകളുമായുള്ള പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും ഈ ക്വാറൻറീൻ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 39294671/34691720 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.