bahrainvartha-official-logo
Search
Close this search box.

വാറ്റ്; 94 അടിസ്ഥാന ഉത്പ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇളവ്

VAT

ബഹ്റൈനിൽ നടപ്പിലാക്കുന്ന മൂല്യവർധിത നികുതിയിൽ നിന്ന് 94 അടിസ്ഥാന സേവനങ്ങൾക്കും ഉല്പന്നങ്ങൾക്കും ഇളവ് ലഭിക്കുമെന്ന് അധിക്യതർ അറിയിച്ചു. അടിസ്ഥാന ഭക്ഷണ ഉൽപന്നങ്ങളും ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും വാറ്റിൻ്റെ പരിധിയിൽ വരില്ല.

രാജ്യത്ത് ജനുവരി ഒന്ന് മുതൽ തന്നെ വാറ്റ് മൂല്യവർധിത നികുതി രാജ്യത്ത് നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കവെ, 94 അടിസ്ഥാന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വാറ്റിൽ നിന്ന് ഇളവ് നൽകിയതായി അധിക്യതർ അറിയിച്ചു. ടെലി കമ്മ്യുണിക്കേഷൻസ്, വസ്ത്രം , തുണി, ഹോട്ടൽ, റസ്റ്റോറൻ്റ്, വാഹനങ്ങൾ തുടങ്ങിയവ അഞ്ചു ശതമാനം മൂല്യ വർധിത നികുതിയുടെ പരിധിയിൽ വരുമെന്നാണ് സൂചന. എന്നാൽ ഭക്ഷ്യ വിഭവങ്ങൾ, ആരോഗ്യ സേവനം, കെട്ടിട നിർമാണം, എണ്ണ വാതക മേഖല എന്നിവയെ വാറ്റിൽ നിന്ന് ഒഴിവായേക്കും. ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും വാറ്റിൻ്റെ പരിധിയിൽ വരില്ലെന്ന് ആരോഗ്യ മന്ത്രി ഫാഇഖ അസ്സാലിഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സേവനങ്ങൾ വാറ്റ് ഇതര മേഖലയിലാണ് വരുന്നത് വിദ്യാഭ്യാസ മന്ത്രി ഡോക്ടർ മാജിദ് അലി അൽ നുഐമിയും അറിയിച്ചു. വായ്പ, പലിശ, പണം പിൻ വലിക്കൽ, എ.ടി.എം ഇടപാടുകൾ തുടങ്ങിയ ബാങ്ക് വ്യവഹാരങ്ങളെയും വാറ്റ് ബാധിക്കില്ലെന്നാണ് സൂചന.

വാറ്റിൽ നിന്നും ഇളവ് ലഭിച്ച 94 ഉൽപന്നങ്ങൾ

Meat and Fish
1. Meat of bovine animals, fresh or chilled – carcasses and half-carcasses
2. Other cuts of bovine animals with bone in – fresh or chilled
3. Bovine animals boneless – fresh or chilled
4. Meat of lamb, fresh or chilled – carcasses and half-carcasses
5. Meat of sheep, fresh or chilled – carcasses and half-carcasses
6. Meet of sheep – other cuts with bone in – fresh or chilled
7. Meat of sheep – boneless – fresh or chilled
8. Meat of goat, fresh or chilled – carcasses and half-carcasses
9. Meat of goat, fresh or chilled – other cuts with bone in
10. Meat of goat, fresh or chilled – boneless
11. Edible offal of sheep, goats – fresh or chilled
12. Edible offal of camel – fresh or chilled
13. Edible offal of camel – frozen
14. Yellowfin tuna (Thunnus albacares)
15. Bigeye tuna (Thunnus obesus)
16. Bluefin tuna (Thunnus thynnus)
17. Southern bluefin tuna (Thunnus maccoyii)
18. Qabbab fish (Thunnus tonggol)
19. Sharwi fish (Thunnus affinis)
20. Kingfish (Scomber scombrus – commerson)
21. Bayadh – (hamam, khoudra and saal)
22. Seabream (such as showmeat, faskar, shaam, spaiti, nahash, gergifan
23. Hamour
24. Sheari (sheoor)
25. Hamra (alesmaudi)
26. Nagroor
27. Bori (meed)
28. Bori (biyah)
29. Safi
30. Barracuda (aqqam, dwailmi, qad)
31. Layer chickens
32. Broiler chickens
33. Roosters and chickens weighing more than 185g
Vegetable and fruit
34. Potatoes and similar – fresh and chilled
35. Tomatoes – fresh and chilled
36. Onions for food (green or dry rind)
37. Garlic
38. Cabbage and lettuce (head lettuce)
39. Carrots and turnips – fresh or chilled
40. Cucumbers and gherkin – fresh or chilled
41. Peas (pisum sativum)
42. Beans (vigna spp., haseolus spp.)
43. Other leguminous vegetables: beans
44. Aubergines (egg-plants)
45. Fruits of the genus capsicum or pimenta
46. Spinach, New Zealand spinach and orache spinach (garden spinach)
47. Olives
48. Pumpkins (cucurbita)
49. Marrow
50. Okra
51. Parsley
52. Coriander
53. Fresh dates (rutab)
54. Pressed dates
55. Pineapples
56. Guavas
57. Mangoes
58. Oranges
59. Mandarins (including tangerines and satsumas); clementines, wilkings and similar citrus hybrids
60. Fresh lemons
61. Dried lemon
62. Fresh grapes
63. Watermelons
64. Melons (musk melon)
65. Apples
66. Pears
67. Apricots
68. Cherries (sour) (prunus cerasus)
69. Kiwifruit
70. Pomegranates
Coffee, tea, cardamom
71. Coffee (not roasted) – not decaffeinated
72. Coffee roasted – not decaffeinated
73. Green tea (not fermented) in immediate packings of a content not exceeding 3kg
74. Other green tea (not fermented)
75. Teabags not exceeding 3g
76. Other black tea (fermented) and other partly fermented tea
77. Cardamom (whole) neither crushed nor ground
78. Cardamom, crushed or ground
Cereal/grains
79. Normal wheat
80. Thin wheat
81. Semi-milled or wholly milled rice, whether or not polished or glazed
82. Wheat flour
Sugar
83. Filtered sugar (refined) fine crystals
Food preparations for children
84. Milk-based infant foods and modified milk as substitutes for mother breast milk without cocoa
Dairy and its derivatives
85. Long life milk, in containers exceeding 1 litre
86. Milk
87. Yogurt
88. Fresh (un-ripened or uncured) cheese, including whey cheese and curd
Water
89. Artificial mineral water
90. Normal natural water salt
91. Common salt (table salt)
Olive oil and its fractions, whether or not refined, but not chemically modified
92. Virgin olive oil
Other – fresh eggs
93. Fresh chicken eggs (gallus domesticus)
Bread
94. Ordinary bread of any kind

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!