Tag: VAT
വാറ്റ് നിയമം പാലിക്കുന്നെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തിപ്പെടുത്തി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം
മനാമ: സ്ഥാപനങ്ങളിൽ വാറ്റ് നിയമം ശരിയായി പാലിക്കുന്നെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തിപ്പെടുത്തിയതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം അറിയിച്ചു. നാഷനൽ റവന്യൂ അതോറിറ്റിയുടെ സഹകരണത്തോടെയാണ് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. കഴിഞ്ഞദിവസം 40...
വാറ്റിന്റെ മറവിൽ അന്യായ വിലവർധന; 10 ഷോപ്പുകൾ അടപ്പിച്ചു
മനാമ: മൂല്യവർധിത നികുതി (വാറ്റ്) 10 ശതമാനമായി വർധിപ്പിച്ചതിന്റെ മറവിൽ സാധനങ്ങൾക്ക് അന്യായമായി വില കൂട്ടുന്നത് തടയാൻ വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയം പരിശോധന കർശനമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട്...
VAT; സംശയ ദുരീകരണത്തിനായി നിരവധി പരിപാടികളുമായി നാഷണല്‍ ബ്യൂറോ ഓഫ് റെവന്യു
മനാമ: നാഷണല്‍ ബ്യൂറോ ഓഫ് റെവന്യുവിന്റെ നേതൃത്യത്തില്‍ VAT നെ കുറിച്ച് വിശദീകരിക്കാന്‍ മൂന്ന് ഇന്ററാക്റ്റീവ് വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ചു. പൊതുവായും പ്രത്യേക വിഭാഗങ്ങളിലും VAT ഇന്‍വോയ്സിങ്ങ്, ഫയലിങ്ങ് എന്നിവ വര്‍ക്ക്ഷോപ്പില്‍ ചര്‍ച്ച...
കോസ്മോ ബഹ്റൈൻ കേരളപ്പിറവി ദിനാഘോഷവും വാറ്റ് സെമിനാറും സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ സൂപ്പർ മാർക്കറ്റ്, കോൾഡ് സ്റ്റോർ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ കോൾഡ് സ്റ്റോർ സൂപ്പർ മാർക്കറ്റ് ഓർഗനൈസേഷന്റെ (കോസ്മോ ബഹ്റൈൻ) നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷവും വാറ്റ് സെമിനാറും സംഘടിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും,...
ബഹ്റൈനിലെ കോൾഡ് സ്റ്റോർ – സൂപ്പർമാർക്കറ്റ് മേഖലയിലുള്ളവരുടെ കൂട്ടായ്മയായ ‘കോസ്മോ ബഹ്റൈൻ’ സംഘടിപ്പിക്കുന്ന വാറ്റ്...
മനാമ: ബഹ്റൈനിലെ കോൾഡ് സ്റ്റോർ-സൂപ്പർമാർക്കറ്റ് മേഖലയിലുള്ളവരുടെ കൂട്ടായ്മയായ കോസ്മോ ബഹ്റൈൻ സംഘടിപ്പിക്കുന്ന വാറ്റ് സെമിനാർ 2019 നവംബർ ഒന്ന് വെള്ളി ഉച്ചയ്ക്ക് 12: 30 മുതൽ സഗയ റസ്റ്റോറന്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു....
എൻ.ബി.ആർ പൊതുവായ വാറ്റ് ആശയങ്ങൾ ഉൾപ്പെടുത്തി സംവേദനാത്മക വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചു
മനാമ: നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) ഇൻവോയ്സിംഗ്, ഫയലിംഗ് എന്നിവയുൾപ്പെടെ പൊതുവായതും മേഖലയെ അടിസ്ഥാനമാക്കിയുള്ളതുമായ വാറ്റ് ആശയങ്ങൾ ഉൾപ്പെടുത്തി സംവേദനാത്മക വർക്ക് ഷോപ്പുകൾ നടത്തി. വർക്ക് ഷോപ്പിൽ ഒരു ചോദ്യോത്തര സെഷൻ...
ബഹ്റൈനിലെ 99 ശതമാനം സംരംഭങ്ങളും വാറ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കി
മനാമ: ബഹ്റൈനിൽ പ്രവർത്തിക്കുന്ന 99 ശതമാനം സംരംഭങ്ങളും വിജയകരമായി വാറ്റ് രജിസ്റ്റർ ചെയ്തതായി നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) അറിയിച്ചു. രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാതെയും സമയപരിധി പ്രകാരം നികുതി അടയ്ക്കാതെയും റിട്ടേൺ...
വാറ്റ് രജിസ്ട്രേഷൻ രണ്ടാം ഘട്ടം ആരംഭിച്ചു; ബിസിനസുകൾ വ്യാഴാഴ്ചയ്ക്കകം രജിസ്റ്റർ ചെയ്യണം
മനാമ: രണ്ടാം ഘട്ട വാറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. ഇടത്തരം സംരംഭങ്ങളും ഗണ്യമായ എണ്ണം ചെറുകിട ബിസിനസ്സുകളും വ്യാഴാഴ്ചയ്ക്കകം വാറ്റ് രജിസ്റ്റർ ചെയ്യണം. ഈ രജിസ്ട്രേഷൻ വാറ്റ് റോൾ ഔട്ടിന്റെ രണ്ടാം ഘട്ടത്തെ അടയാളപ്പെടുത്തുന്നു....
ബഹ്റൈനിൽ വാറ്റ് രജിസ്ട്രേഷനും സംശയ നിവാരണങ്ങൾക്കും സൗജന്യ സേവനവുമായി ഫിൻഈസി
മനാമ: ബഹ്റൈനിൽ രണ്ടാം ഘട്ട വാറ്റ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ സൗജന്യ വാറ്റ് രജിസ്ട്രേഷനും കൺസൽറ്റേഷനുമായി എത്തിയിരിക്കുകയാണ് ഫിൻഈസി. 2019 ജനുവരി 1 മുതലാണ് ബഹ്റൈനിൽ വാറ്റ് പ്രാബല്യത്തിൽ വന്നത്. BD 500,000...
ബഹ്റൈനിൽ വാറ്റ് രണ്ടാം ഘട്ടത്തിൽ 50 ശതമാനത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം
മനാമ: ബഹ്റൈനിലെ 50 ശതമാനം ബിസിനസുകൾ ജൂലൈ ഒന്നിന് നാഷണൽ ബ്യൂറോ ഫോർ റവന്യൂവിൽ വാറ്റ് രജിസ്റ്റർ ചെയ്യണം. BD 500,000 ൽ കൂടുതലായി ടേൺഓവർ ഉള്ള ബിസിനസ്സുകാർ നിർബന്ധമായും രജിസ്റ്റർ ചെയ്യണം....