bahrainvartha-official-logo
Search
Close this search box.

ഈദ്‌ ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു

eid2

മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഹിദായ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹുകളുടെ കൺവീനർ ആയി അഷ്‌റഫ്‌ പാടൂരിനെയും ജോയിന്റ് കൺവീനർ നസീർ കണ്ണൂരിനെയും, വളന്റീർ ക്യാപ്റ്റൻ ഷമീർ ബാവയെയും തിരഞ്ഞെടുത്തു. ഹൂറ ഉം അയ്മൻ സ്കൂൾ ഗ്രൗണ്ടിലും, ഉമ്മുൽ ഹസം സ്പോർട്സ് ക്ലബ്‌ ഗ്രൗണ്ടിലും സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹുകൾക്കു സ്ത്രീകൾക്കും കുട്ടികൾക്കും റിഫ്രഷ്മെൻറ് അടക്കം എല്ലാ സൗകര്യവും ഏർപ്പെടുത്തുമെന്ന് കൺവീനർ അറിയിച്ചു. അബ്ദുൾ ഗഫൂർ പാടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യഹ്‌യ സി.ടി., റിസലുദ്ധീൻ, ലത്തീഫ് ചാലിയം,സകീർ ഹുസൈൻ, ഹംസ റോയൽ, ലത്തീഫ് ആലമ്പത്, തുടങ്ങി ഒട്ടനവധി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ യാഖൂബ് ഇസാ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!