ഇന്ത്യൻ ഇസ്ലാഹി സെൻ്റർ വെർച്വൽ ആരോഗ്യ ക്യാമ്പ് ഇന്ന്

മനാമ: പ്രവാസം കൂടുതല്‍ ആരോഗ്യകരവും ആശ്വാസകരവുമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത മോട്ടിവേഷനല്‍ സ്പീക്കറായ ഡോ. ഫര്‍ഹ നൗഷാദ് നയിക്കുന്ന ക്യാമ്പ് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കും.

സൂം പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തി നടത്തുന്ന ക്യാമ്പിന്റെ ഐഡി: 3307020880, പാസ്വേര്‍ഡ് 2000. ക്യാമ്പില്‍ പ്രവാസികളെല്ലാം പങ്കെടുക്കാന്‍ ശ്രമിക്കണമെന്ന് ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 32231141, 33498517 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.