Tag: INDIAN ISLAHI CENTRE
കുട്ടികൾക്കായി നേത്രബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്ററും ഷിഫാ അൽജസീറ മെഡിക്കൽ സെന്ററും സംയുക്തമായി കുട്ടികൾക്കുള്ള നേത്രബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹൂറ ചാരിറ്റബ്ൾ ഹാളിൽ നടത്തിയ ക്യാമ്പിൽ ഡോ. അഞ്ജലി മണിലാൽ ക്ലാസെടുത്തു.
കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന...
ഇന്ത്യൻ ഇസ്ലാഹി സെന്റർ നേത്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഷിഫാ അൽജസീറയുമായി ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള നേത്ര ബോധവത്കരണ ക്യാമ്പും രക്ഷിതാക്കൾക്കായുള്ള ബ്ലഡ് പ്രഷർ, ഷുഗർ പരിശോധനയും സൗജന്യമായി നടത്തപെടുന്നു.
ആഗസ്റ്റ് 5 വെള്ളി വൈകീട് 3:00...
ഇന്ത്യൻ ഇസ്ലാഹി സെന്റർ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഇറ ടവറിൽ വെച്ച് ഈദ് ആഘോഷത്തിന്റെ ഭാഗമായി മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.ഇസ്ലാഹി സെന്റർ വനിതാ പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ വേൾഡ് മലയാളി വിമൻസ്...
ഇന്ത്യൻ ഇസ്ലാഹീ സെൻ്റർ വനിതാ സംഗമം സംഘടിപ്പിച്ചു
മനാമ: സമകാലിക സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാൻ ഇന്ത്യൻ ഇസ്ലാഹീ സെൻ്റർ വനിതാ വിംഗ് പ്രവർത്തകരുടെ ക്യാമ്പ് സംഘടിപ്പിച്ചു. ഹസീബ ഇർഷാദ്, ഫ്രണ്ട്സ് അസോസിയേഷൻ, മുഖ്യ പ്രഭാഷക യായിരുന്നു. പ്രതിസന്ധികളും...
കുട്ടികൾക്കായി ഫുട്ബാൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: ഇന്ത്യൻ ഇസ്ലാഹീ സെന്റർ സ്പോട്സ് വിംഗിൻറെ നേത്യത്വത്തിൽ ഗലാലീ ക്ലബ്, സയ്റോ അക്കാദമി തുടങ്ങിയ ബഹ്റൈനിലെ കായിക രംഗത്തെ പ്രമുഖരുമായി ചേർന്ന് 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള ഫുട്ബാൾ പരിശീലന...
സമഗ്ര വിദ്യാഭ്യാസം: ഇസ്ലാഹീ സെന്റർ സെമിനാർ സംഘടിപ്പിച്ചു
മനാമ: സമഗ്ര വിദ്യാഭ്യാസത്തിൻ്റെ സാക്ഷാൽകാരം പഠിതാവ് സമൂഹം പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ പാരസ്പര്യത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും അർഹിക്കുന്ന പങ്ക് ഓരോ ഘടകവും കൃത്യമായി നൽകുമ്പോഴാണ് വിദ്യാഭ്യാസം ഒരു നവോത്ഥാന പ്രക്രിയയായി മാറുന്നതെന്നും പയ്യന്നൂർ കോളേജ്...
ഇന്ത്യൻ ഇസ്ലാഹി സെന്റർ എഡ്യൂക്കേഷൻ വെബ്മിനാർ ഇന്ന്
മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ എഡ്യൂക്കേഷൻ വെബ്മിനാർ ഇന്ന് (11/02/2022, വെള്ളി) ബഹ്റൈൻ സമയം 02.00 മണിക്ക് ഓൺലൈൻ മീഡിയയിലൂടെ സംഘടിപ്പിക്കുന്നു. പയ്യന്നൂർ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സർ Dr.അജിത് കുമാർ, ബഹ്റൈനിലെ വിദ്യഭ്യാസ...
ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി
മനാമ:
പ്രവാസ ജീവിതത്തോട് വിട പറഞ്ഞു സ്വദശത്തേക്ക് മടങ്ങുന്ന ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ഊർജ്ജസ്സ്വലനായ സാരഥിയും ജീവ കാരുണ്യ മേഖലയിലെ സജീവ പ്രവർത്തകനുമായ സുധീർ ചെറുവാടിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്ര അയപ്പ്...
ഇന്ത്യൻ ഇസ്ലാഹി സെന്റർ ആരോഗ്യ വെബിനാർ സമാപിച്ചു
മനാമ: കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ അതിജീവനത്തിന്റെ ആരോഗ്യം - എന്ന ശീർഷകത്തിൽ നടത്തി വരുന്ന ആരോഗ്യ വെബിനാർ സമാപിച്ചു. പ്രശസ്ത ഓർത്തോപതി വിദഗ്ദൻ ഡോ: പി.എ. രാധാകൃഷ്ണൻ...
ഇസ്ലാഹി സെൻറർ ഹെൽത്ത് വെബ്മിനാർ ഇന്ന്
മനാമ: മതാനുഷ്ഠാനം, സമരായുധം തുടങ്ങിയ പരിചിതമായ മാനങ്ങള്‍ക്ക് അപ്പുറത്ത് ഓര്‍ത്തോപ്പതിയില്‍ ഉപവാസം, ശരീരത്തെ സ്വയം ചികിത്സിക്കാനും അതിന്റെ നൈസര്‍ഗീകമായ കുറ്റമറ്റ പ്രകൃതിയിലേക്ക് തിരിച്ചു കൊണ്ട് പോകാനുമുള്ള ചികിത്സ കൂടിയാണ്. മനുഷ്യന്റെ ആരോഗ്യകരമല്ലാത്ത ഭക്ഷണം...