കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നാളെ(ജനു: 15, വെള്ളിയാഴ്ച)

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (KPF) ബ്ലഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന 72 ആം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് 15/01/2021 വെള്ളിയാഴ്ച കാലത്ത് 8:00 മണി മുതൽ സൽമാനിയ ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ച് നടത്തപ്പെപെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രക്തദാനം ജീവദാനം എന്ന മഹദ് സന്ദേശത്തെ മുൻനിർത്തി നടത്തുന്ന പ്രസ്തുത ക്യാമ്പിലേക്ക് രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം:

ശശി അക്കരാൽ: 3394 7771

സവിനേഷ്: 3505 9926,