Tag: Kozhikode District Pravasi Forum
കോഴിക്കോട് ജില്ല പ്രവാസി ഫോറം മെമ്പേഴ്സ് നൈറ്റ് വേറിട്ട അനുഭവമായി
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) 'ബാംസുരി' എന്നപേരില് സഗയ കെ.സി. എ ഹാളില് സംഘടിപ്പിച്ച മെമ്പേഴ്സ് നൈറ്റ്, കലാപരിപാടികളുടെ വൈവിധ്യം കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും വേറിട്ട അനുഭവമായി. പ്രസിഡണ്ട്...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർഷിപ്പ് കാർഡ് വിതരണം ആരംഭിച്ചു
മനാമ: അംഗങ്ങൾക്കായ് ഏർപെടുത്തിയ കെ.പി.എഫ്.മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോദ്ഘാടനം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്ക്കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെ.ടി.സലിം ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷിൻ്റെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട്മാരായ ജമാൽ...
കെ.പി.എഫ് ചാരിറ്റിവിംഗ് ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് കഴിഞ്ഞ വർഷങ്ങളിൽ ലേബർ ക്യാമ്പുകളിൽ നടത്തിയ ഭക്ഷണ പൊതി വിതരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി 2022 ലെ ആദ്യ വിതരണം 14/01/22 വെള്ളിയാഴ്ച അസ്ക്കറിലുള്ള ക്ലീനിംഗ്...
25 വർഷത്തിനൊടുവിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ ശശിധരൻ നാടണഞ്ഞു
മനാമ: 25 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന കോഴിക്കോട് സ്വദേശി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ചാരിറ്റി വിങ് ജോ. കൺവീനർ വേണു വടകരയുടെയും കെ.പി.എഫ്...
കെ.പി.എഫ് – ഷിഫ അൽ ജസീറ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഷിഫ അൽ ജസീറയുമായി സഹകരിച്ച് നടത്തുന്ന ജനറൽ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായ ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ,...
തിരുടമ്പത്ത് കെ.എ.താജുദ്ദീന്റെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മുഖ്യരക്ഷാധികാരിയും, ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്ത്തകനുമായ കെ.ടി.സലീമിന്റെ പിതാവും, നമ്പ്രത്ത്കര യു.പി.സ്കൂള് വികസന കമ്മിറ്റി ചെയര്മാന്, ഡൗണ് പബ്ലിക് സ്കൂള് ചെയര്മാന്, സി.പി.എം. മെമ്പര് എന്നീ...
തേമൻതോട്ടത്തിൽ ഉമ്മർ ഹാജിയുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്ഥാപകാംഗവും, വൈസ് പ്രസിഡണ്ടുമായ ജമാൽ കുറ്റിക്കാട്ടിലിൻ്റെ വന്ദ്യ പിതാവ് തേമൻതോട്ടത്തിൽ ഉമ്മർ ഹാജി-84(റിട്ട. മർച്ചൻറ് നേവി) നിര്യാതനായി.ഭാര്യ നഫീസ കുറ്റിക്കാട്ടിൽ, മക്കൾ ജമാൽ കുറ്റിക്കാട്ടിൽ (ബഹ്റൈൻ),...
കോഴിക്കോട് പ്രവാസി ഫോറം പൂക്കള-പായസ മത്സരം നടത്തി
മനാമ: ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ഓൺലൈനായി പൂക്കള-പായസ മത്സരങ്ങൾ നടത്തി. പൂക്കള മത്സരത്തിൽ ഷീബ സുനിൽകുമാറും കുടുംബവും ഒന്നാം സ്ഥാനവും സഞ്ജയ് ആൻഡ് സനയ് രണ്ടാംസ്ഥാനവും നേടി....
കെ.പി.എഫ്-സ്പെഷലിസ്റ്റ് മെഡിക്കല് ക്യാമ്പിന് തുടക്കമായി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈന് സ്പെഷലിസ്റ്റ് ഹോസ്പിറ്റലുമായി ചേര്ന്ന് നടത്തുന്ന സൗജന്യ സൂപ്പര് സ്പെഷ്യാലിറ്റി മെഡിക്കല് ക്യാമ്പ് ആരംഭിച്ചു. ആഗസ്റ്റ് 22ന് ഉദ്ഘാടനം ചെയ്യപ്പെട്ട ക്യാമ്പ് അഞ്ച് ദിവസം നീണ്ടു...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഫാമിലി ഫെസ്റ്റ് 2021 സമാപിച്ചു
മനാമ: കോവിഡ് ദുരിതകാലത്ത് വീടകങ്ങളിൽ ഒതുങ്ങിപോയ കൊച്ചു കലാകാരൻമാർക്കും, മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കുമായി ഓൺലൈനിൽ നടത്തിയ ലൈവ് പ്രോഗ്രാമായ കെ.പി.എഫ്. ഫാമിലി ഫെസ്റ്റ് ശ്രദ്ധേയമായി. BMC ഗ്ലോബലിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ...