bahrainvartha-official-logo
Search
Close this search box.

പത്തനംതിട്ട പ്രവാസി അസോസിയേഷൻ 2021 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

pathanamthitta pravasi

മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാമത്  മീറ്റിംഗ് (Zoom Platform ) 22 .01 .2021 06 :00  PM ന് നടന്നു. മീറ്റിംഗിൽ  ശ്രീ.എബിൻ  ജോൺ സ്വാഗതം അറിയിക്കുകയും തുടർന്ന്  2021ലേക്ക് ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റീ രൂപീകരിക്കുകയും ചെയ്തു.

2021 എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങൾ :
1 . ശ്രീ .സക്കറിയ  സാമുവേൽ – രക്ഷാധികാരി
2 .ശ്രീ .വിഷ്‌ണു  വി – പ്രസിഡന്റ്
3 .ശ്രീ .സുബാഷ്  തോമസ് -സെക്രട്ടറി
4 .ശ്രീ .മോനി  ഒടിക്കണ്ടത്തിൽ -ട്രെഷറർ
5 .ശ്രീ .വർഗ്ഗീസ്  മോടിയിൽ -ജനറൽ  സെക്രട്ടറി
6 .ശ്രീ .രാജീവ് പി മാത്യു -വൈസ്  പ്രസിഡന്റ്
7 .ശ്രീ .ഷാജി സാമുവേൽ -ജോയിന്റ്  സെക്രട്ടറി
8 .ശ്രീമതി .സിജി  തോമസ് – ജോയിന്റ് ട്രെഷറർ
9 .ശ്രീ .ജോബ്  സണ്ണി – ജോബ് സെൽ  കോഓർഡിനേറ്റർ
10 .ശ്രീ .ജോബിൻ  രാജു -സ്പോർട്സ്   ആൻഡ് ജോബ് സെൽ  കോഓർഡിനേറ്റർ
11 .ശ്രീ .അജി  പി ജോയ്-ചാരിറ്റി  കോഓർഡിനേറ്റർ
12 .ശ്രീ .ഫിറോസ്  ഖാൻ -മെമ്പർഷിപ്  ക്യാമ്പയിൻ കോഓർഡിനേറ്റർ
13 .ശ്രീ .ജയഘോഷ്‌  S -ചാരിറ്റി ആൻഡ് സിത്ര ഏരിയ  കോഓർഡിനേറ്റർ
14 .ശ്രീ .ജെയ്സൺ മാത്യു -മീഡിയ സെൽ & മെഡിക്കൽ കോഓർഡിനേറ്റർ
15 .ശ്രീ .പ്രേംജിത് പുതുമംഗലത്തു പ്രസാദ് -എന്റർടൈൻമെന്റ് കോഓർഡിനേറ്റർ
16 .ശ്രീ .ആശിഷ്  മാത്യു -കേരളാ കോഓർഡിനേറ്റർ
17 .ശ്രീമതി  ആശ നായർ -ലേഡീസ്  വിങ് കോഓർഡിനേറ്റർ
18 .ശ്രീ. ബിജി തോമസ്- ആർട്ട് കോഓർഡിനേറ്റർ ആൻഡ് ഗുദെബിയ ഏരിയ സെക്രട്ടറി
19 .ശ്രീ .റോബിൻ ജോർജ്-മെഡിക്കൽ ഫീൽഡ്  കോഓർഡിനേറ്റർ
20 .ശ്രീ .എബിൻ  ജോൺ -അദ്‌ലിയ  പ്ലസ്  ഉമൽഹാസം  ഏരിയ  സെക്രട്ടറി
21 .ശ്രീ .സന്ദീപ് ശശീന്ദ്രൻ  പിള്ളയ്‌ -അസ്‌കർ  പ്ലസ്  സനദ് ഏരിയ  സെക്രട്ടറി
22 .ശ്രീ .മഹേഷ് ജി കുറുപ്പ് -അസ്‌റി  ഏരിയ  സെക്രട്ടറി
23 .ശ്രീ .മോൻസി  ബാബു – സൽമാനിയ  ഏരിയ  സെക്രട്ടറി
24 .ശ്രീമതി .രാജി  വി  ജി-ഹമദ്  ടൌൺ ഏരിയ  സെക്രട്ടറി
25 .ശ്രീ .ലാൽസൺ  ജെ -മുഹറഖ്  ഏരിയ സെക്രട്ടറി
26 .ശ്രീ .ഷിജിൻ കെ ഷാജി -ഗഫൂൾ  ഏരിയ  സെക്രട്ടറി
27 .ശ്രീ .ഡാനിയേൽ മത്തായി -അദ്‌ലിയ  പ്ലസ്  ഉമൽഹാസം  ഏരിയ  സെക്രട്ടറി
28 .അനിൽ P -ഉമൽഹാസം ഏരിയ കോഓർഡിനേറ്റർ
29 .സജി വര്ഗീസ്- സൽമനിയ ഏരിയ കോഓർഡിനേറ്റർ
30 .രഞ്ജിത് k കുട്ടൻപിള്ള- സൽമാബാദ് ഏരിയ സെക്രട്ടറി.

ശ്രീ.ജോബിൻ രാജുവിന്റെ നന്ദിയോട് കൂടെ മീറ്റിങ്ങ് അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!