bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ മു​ഖ്യ കാ​ര​ണം കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ

0001-19350589486_20210406_023937_0000

മനാമ: ബ​ഹ്​​റൈ​നി സ​മൂ​ഹ​ത്തി​നി​ട​യി​ൽ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നു​ള്ള മു​ഖ്യ​കാ​ര​ണം കൂ​ടി​ച്ചേ​ര​ലു​ക​ളാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗ​വു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ പ​റ​ഞ്ഞു. മാ​ർ​ച്ചി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത 91 ശ​ത​മാ​നം കേ​സു​ക​ളും വീ​ടു​ക​ളി​ലെ​യും മ​റ്റും സം​ഗ​മ​ങ്ങ​ളി​ൽ​നി​ന്നു​ണ്ടാ​യ​താ​ണ്. ജ​നു​വ​രി ഒ​ന്നു​മു​ത​ലു​ള്ള കോ​വി​ഡ്​ കേ​സു​ക​ളി​ൽ 70 ശ​ത​മാ​നം സ്വ​ദേ​ശി​ക​ൾ​ക്കും 30 ശ​ത​മാ​നം പ്ര​വാ​സി​ക​ൾ​ക്കു​മാ​ണ്. വ​ലി​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഒ​രേ വീ​ട്ടി​ലു​ള്ള​വ​രെ മാ​ത്രം പ​െ​ങ്ക​ടു​പ്പി​ച്ച്​ ച​ട​ങ്ങു​ക​ൾ ന​ട​ത്താ​നും അ​ദ്ദേ​ഹം ഒാ​ർ​മി​പ്പി​ച്ചു. വീ​ട്ടി​ലെ പ്രാ​യ​മാ​യ​വ​ർ, രോ​ഗി​ക​ൾ എ​ന്നി​വ​രു​മാ​യി ഇ​ട​പ​ഴ​കു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 175 മ​ര​ണ​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഇ​തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ്​ ര​ണ്ടു ഡോ​സ്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ച​ത്. ഇൗ ​സ്​​ത്രീ​ക്ക്​ മ​റ്റ്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇൗ ​സ​ഹാ​ച​ര്യ​ത്തി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും സ​ന്ന​ദ്ധ​രാ​ക​ണം. ലോ​കം നേ​രി​ടു​ന്ന അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തെ അ​സാ​ധാ​ര​ണ ന​ട​പ​ടി​ക​ളി​ലൂ​ടെ​യാ​ണ്​ നേ​രി​ടേ​ണ്ട​ത്. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, മാ​റാ​രോ​ഗി​ക​ൾ, അ​മി​ത​വ​ണ്ണ​മു​ള്ള​വ​ർ എ​ന്നി​വ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!