വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: വടകര എടച്ചേരി സ്വദേശി കല്ലിൽ ഹസ്സൻ ബഹ്‌റൈനിൽ നിര്യാതനായി. ഭാര്യ: സാറ, മക്കൾ: സുമയ്യ, സമീറ, സഫീറ ,അർഷിദ, ജാമാതാക്കൾ: സലീം, കമറുദ്ദീൻ, സാലിഹ്, നൗഫൽ.

മൃതദേഹം ബഹ്‌റൈനിൽ ഖബറടക്കും

അടുത്ത ദിവസം കുടുംബത്തോടൊപ്പം നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കെഎംസിസി
മയ്യിത്ത് പരിപാലന വിങ് നേതൃത്വത്തിൽ നടപടി ക്രമങ്ങൾ നടത്തി വരുന്നു.