പടവ് കുടുംബ വേദി ഓൺലൈൻ സംഗമം നടത്തി

received_1043981222701377

മനാമ: പടവ് കുടുംബ വേദി ഓൺലൈൻ സംഗമം നടത്തി. പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാദർ ഡോക്ടർ. ഡേവിസ് ചിറമേൽ “പ്രവാസത്തിലെ പ്രതിസന്ധികൾ അതിജീവനവും പ്രതീക്ഷകളും ” എന്നെ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.

ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, kT സലീം, ഷാനവാസ്‌, സയീദ് റമദാൻ നദവി, നിസാർ കൊല്ലം,നിയാസ് ആലുവ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പടവിന്റെ പ്രവർത്തനങ്ങൾ അനുമോദിച്ചു കൊണ്ട് ദുബൈയിൽ നിന്നും അബ്ദുൽ ബഷീർ, നജീബ് ഒളിയത്, അറാഫത്ത് യൂ കെ, എന്നിവരും സംസാരിച്ചു.

തുടർന്ന് നടന്ന സംഗീത നിശയിൽ ജൂനിയർ മഹ്ബൂക്, ഗീത് മെഹബൂബ്, നിദാൽ ഷംസ്, ബൈജു മാത്യു, ശിൽപ, ഗോപിക ഗണേഷ്,അബ്ദുൽ ദുബായ്, ഹന്ന മേരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. സുനിൽ ബാബു, മുസ്തഫ പട്ടാമ്പി, ഷംസ്‌ കൊച്ചിൻ, സഹൽ തൊടുപുഴ, ഉമ്മർ പാനായിക്കുളം, ഹക്കിം പാലക്കാട്‌, റാസിൻ, നിയാസ് ആലുവ, അഷ്‌റഫ്‌ വടകര , അബ്ദുൽ സലാം, മണികണ്ഠൻ, ജോയ്‌സ് വർഗീസ്, അസീസ്‌ ഖാൻ, സജി,മുഹമ്മദ്‌ സഗീർ എന്നിവർ പരുപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!