മനാമ: വേനല്‍ക്കാല ആരോഗ്യ ചെക്കപ്പുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍. ആഗസ്റ്റ് 31 വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആരോഗ്യ പരിപാലനത്തെക്കുറിച്ച് വിദഗ്ദ്ധ ഉപദേശം ലഭ്യമാകുന്നതിന് ഇത്തരം ചെക്കപ്പുകള്‍ ഉപകരിക്കും. രണ്ട് പാക്കേജുകളായിട്ടാണ് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഇളവുകള്‍ നല്‍കുന്നത്. രണ്ടിലും ഫിസിഷ്യൻ കണ്‍സള്‍ട്ടേഷന്‍ ഉണ്ടായിരിക്കും.
48 ലാബ് ടെസ്റ്റ് പാക്കേജ് (10 ദിനാര്‍)
ലിപ്പിഡ് പ്രൊഫൈല്‍
കിഡ്നി പ്രൊഫൈല്‍
സിബിസി ഫുള്‍ പ്രൊഫൈല്‍
ഡയബെറ്റിക്ക് ചെക്ക്
എച്ച്. പൈലോറി ടെസ്റ്റ്
യൂറിന്‍ റൂട്ടീന്‍ അനാലിസിസ്
ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍
51 ലാബ് ടെസ്റ്റ് പാക്കേജ് (15 ദിനാര്‍)
ലിപ്പിഡ് പ്രൊഫൈല്‍
കിഡ്നി പ്രൊഫൈല്‍
സിബിസി ഫുള്‍ പ്രൊഫൈല്‍
ഡയബെറ്റിക്ക് ചെക്ക്
എച്ച്. പൈലോറി ടെസ്റ്റ്
വിറ്റാമിന്‍ ഡി
എസ്ജിഒട്ടി
എസ്ജിപിട്ടി
യൂറിന്‍ റൂട്ടീന്‍ അനാലിസിസ്
ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍