ഫ്രാൻസിസ് മാർപാപ്പ യുഎഇ യിൽ

ആഗോള കത്തോലിക്ക സഭ ആധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അബൂദബിയിലെത്തി. മതങ്ങളുടെ ഐക്യം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ആഗോള മാനവ സംഗമത്തില്‍ മാര്‍പാപ്പ പങ്കെടുക്കും. ഒരു മാര്‍പ്പാപ്പ ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്.