മനാമ: മലയാളികള്‍ക്ക് സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും ഓണാശംസകള്‍ നേര്‍ന്ന് ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. പരസ്പര ബഹുമാനത്തോടെയുള്ള സഹവര്‍ത്തിത്വത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ആഘോഷമാണ് ഓണമെന്ന് ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.
