small icons
small icons

തണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയപൂർവ്വം രക്ത ദാന ക്യാംപ് നാളെ

Thanal

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “ഹൃദയപൂർവ്വം” എന്ന രക്തദാന ക്യാംപ് നാളെ വെള്ളിയാഴ്ച (04 – സെപ്റ്റംബർ 2020 ) രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ നടക്കുന്നതാണ്.

നിരവധി പേരാണ് ഇതിനോടകം തന്നെ രക്തദാനത്തിൽ പങ്കെടുക്കുവാനായി പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇനിയും രജിസ്റ്റർ ചെയ്യുവാൻ താല്പര്യപെടുന്നവർ ഹമീദ് പോതിമഠത്തിൽ (39466399) റഷീദ് മാഹി (38975579) റഫീക്ക് നാദാപുരം (39903647) ലത്തീഫ് ആയഞ്ചേരി (39605806) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം

error: Content is protected !!