മനാമ : മനാമയിലെ ബിസിനസ് സ്ഥാപനങ്ങളിൽ കളവ് നടത്താൻ പദ്ധതിയിട്ട സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലെ പ്രതികളാണിവർ. കഴിഞ്ഞ ദിവസം ഹൂറ പൊലിസ് സ്റ്റേഷനിൽ നിന്നും സമീപത്തെ കടയുടമകൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ആഭ്യന്തര മന്ത്രാലയവും ഈ വിഷയത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. അറസ്റ്റിയായവരുടെ തിരിച്ചറിയൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു