അധ്യാപകദിനത്തിൽ ആദരവർപ്പിച്ച് ഐ വൈ സി സി ദേശീയ കമ്മറ്റി

IMG-20200905-WA0194

മനാമ: ദേശീയ അധ്യാപക ദിനത്തിൽ പ്രവാസിയും റിട്ടയേർഡ് അധ്യാപികയുമായ ഫാസില ടീച്ചറെ ആദരിച്ച് ഐ വൈ സി സി ദേശീയ കമ്മറ്റി. തിരുവനന്തപുരം ജില്ലയിലെ അരുവിപ്പുറം സർക്കാർ വിദ്യാലയത്തിലെ റിട്ടയേർഡ് അധ്യാപിക ആയിരുന്ന ഫാസില ടീച്ചർ കഴിഞ്ഞ ഒന്നര വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്.എഴുത്ത് കാരിയും കൗമുദി ചാനലിലെ സീരിയൽ അടക്കം നിരവധി തിരക്കഥ രചനയും നടത്തി വരുന്നയാൾ കൂടിയാണ് ടീച്ചർ,

ഐ വൈ സി സി ദേശീയ ട്രഷർ നിതീഷ് ചന്ദ്രൻ,ദേശീയ ഭാരവാഹി ലൈജു തോമസ്,മുൻ പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം എന്നിവർ ചേർന്നാണ് ടീച്ചറിനെ ആദരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!